കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വര്ഗീസ് എന്നവർ പ്രധാന വേഷത്തിൽ എത്തുന്ന ‘ചാവേർ’ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു അണിയറ പ്രവർത്തകർ, ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കല്ലിൽ കൊത്തിവെച്ച ശില്പങ്ങൾ പോലെയാണ് ഈ മൂന്ന് നടന്മാരുടെയും കഥപാത്രങ്ങളെ പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്.