നിരവധി ആരധകരുള്ള ഒരു നടി തന്നെ ആയിരുന്നു രംഭം, ഇപ്പോൾ താരത്തിനെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് പ്രൊഡ്യൂസർ മാണിക്കം നാരായണൻ, ത്രീ റോസസ് എന്ന സിനിമയുമായി ബന്ധപെട്ടു പണം വാങ്ങിയിട്ട് തനിക്കു ഒരു രൂപ പോലും തിരിച്ചു തന്നട്ടില്ല എന്ന് പറയുകയാണ് നിർമാതാവ്, രംഭ എനിക്ക് നാലുകോടി രൂപയോളം തരാൻ ഉണ്ട് , പോലീസ് കേസ് ധാരണയിലുള്ള പണം പോലും നടി തന്നട്ടില്ല
പോലീസ് കേസിന്റെ ധാരണയിൽ മൂന്നു കോടി തരണമെന്ന് പറഞ്ഞിരുന്നു അത് താരമെന്ന് നടി സമ്മതിച്ചിരുന്നു എന്നാൽ ആ തുകയും കിട്ടിയിട്ടില്ല, ഇങ്ങനെയും പറ്റിക്കുമോ നിർമാതാവ് പറയുന്നു. രംഭയും, സഹോദരനും കൂടി നിർമിച്ച സിനിമ ആയിരുന്നു ത്രീ റോസസ്, എന്നാൽ സിനിമ ബ്ലോക്ക് ഓഫിസിൽ വലിയ പരാചയമായി മാറിയിരുന്നു, അതുകൊണ്ടു ആ പടം നിർമിക്കാൻ തന്നോട് നാലുകോടിയോളം താരം വാങ്ങി,
എന്നാൽ വിഷയം വഷളായപ്പോൾ അവർ മാധ്യമത്തിനോട് എന്റെ ഭാഗത്താണ് തെറ്റ് എന്ന് പറഞ്ഞു, ഞാൻ ഒന്നും പ്രതികരിക്കാൻ പറ്റിയിട്ടില്ല നിർമാതാവ് പറയുന്നു ആഗയം തമിഴ് യൂട്യൂബ് ചാനലിൽ ആയിരുന്നു നിർമാതാവിന്റെ വെളിപ്പെടുത്തൽ, അന്ന് ഈ സിനിമ പരാജയം ആയിരുന്നു എന്നും തന്റെ വീട് വിറ്റു കടം തീർത്തു എന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു,
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…