ഇങ്ങനെയും പറ്റിക്കുമോ!നാല് കോടിയോളം രൂപ രംഭ തന്നട്ടില്ല  നടിക്കെതിരെ ഗുരുതര ആരോപണവുമായി നിർമാതാവ് 

നിരവധി ആരധകരുള്ള ഒരു നടി തന്നെ ആയിരുന്നു രംഭം, ഇപ്പോൾ താരത്തിനെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് പ്രൊഡ്യൂസർ മാണിക്കം നാരായണൻ, ത്രീ റോസസ് എന്ന സിനിമയുമായി ബന്ധപെട്ടു പണം വാങ്ങിയിട്ട് തനിക്കു ഒരു രൂപ…

നിരവധി ആരധകരുള്ള ഒരു നടി തന്നെ ആയിരുന്നു രംഭം, ഇപ്പോൾ താരത്തിനെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് പ്രൊഡ്യൂസർ മാണിക്കം നാരായണൻ, ത്രീ റോസസ് എന്ന സിനിമയുമായി ബന്ധപെട്ടു പണം വാങ്ങിയിട്ട് തനിക്കു ഒരു രൂപ പോലും തിരിച്ചു തന്നട്ടില്ല എന്ന് പറയുകയാണ് നിർമാതാവ്, രംഭ എനിക്ക് നാലുകോടി രൂപയോളം തരാൻ ഉണ്ട് , പോലീസ് കേസ് ധാരണയിലുള്ള പണം പോലും നടി തന്നട്ടില്ല

പോലീസ്  കേസിന്റെ ധാരണയിൽ മൂന്നു കോടി തരണമെന്ന് പറഞ്ഞിരുന്നു അത് താരമെന്ന്‌ നടി സമ്മതിച്ചിരുന്നു എന്നാൽ ആ തുകയും കിട്ടിയിട്ടില്ല, ഇങ്ങനെയും പറ്റിക്കുമോ നിർമാതാവ് പറയുന്നു. രംഭയും, സഹോദരനും കൂടി നിർമിച്ച സിനിമ ആയിരുന്നു ത്രീ റോസസ്, എന്നാൽ സിനിമ ബ്ലോക്ക് ഓഫിസിൽ വലിയ പരാചയമായി മാറിയിരുന്നു, അതുകൊണ്ടു ആ പടം നിർമിക്കാൻ തന്നോട് നാലുകോടിയോളം താരം വാങ്ങി,

എന്നാൽ വിഷയം വഷളായപ്പോൾ അവർ മാധ്യമത്തിനോട് എന്റെ ഭാഗത്താണ് തെറ്റ് എന്ന് പറഞ്ഞു, ഞാൻ ഒന്നും പ്രതികരിക്കാൻ പറ്റിയിട്ടില്ല നിർമാതാവ് പറയുന്നു ആഗയം  തമിഴ് യൂട്യൂബ് ചാനലിൽ ആയിരുന്നു നിർമാതാവിന്റെ വെളിപ്പെടുത്തൽ, അന്ന് ഈ സിനിമ പരാജയം ആയിരുന്നു എന്നും തന്റെ വീട് വിറ്റു കടം തീർത്തു എന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു,