മൂന്നാം വിവാഹവാര്‍ഷികത്തിന്റെ നിറവില്‍ നടന് ചെമ്പന്‍ വിനോദും ഭാര്യ മറിയവും.
ഹൃദ്യമായ കുറിപ്പോടെയാണ് മറിയം പ്രിയതമന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
‘ഹാപ്പി ആനിവേഴ്സറി മൈ ചെമ്പോസ്കാ, മൂന്ന് വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ല. സ്നേഹം മാത്രം.’ എന്നാണ് മറിയം സ്നേഹ ചിത്രം പങ്കുവച്ച് കുറിച്ചത്.
2020ലാണ് ചെമ്പന്‍ വിനോദും മറിയം തോമസും വിവാഹിതരായത്. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ വളരെ ചെറിയ രീതിയിലായിരുന്നു വിവാഹം. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ്റാണ്.
മറിയം സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചിരുന്നു. ചെമ്പന്‍ വിനോദും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിലൂടെയാണ് മറിയത്തിന്റെ സിനിമാ എന്‍ട്രി. നഴ്സിന്റെ വേഷത്തിലാണ് മറിയത്തിന്റെ അരങ്ങേറ്റം.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…