വെത്യസ്ത വേഷങ്ങളിലൂടെ മലയാള സിനിമയിൽ പ്രേഷക സ്വീകാര്യത പിടിച്ചു പറ്റിയ നടനാണ് ചെമ്പൻ വിനോദ്, ഒരു നടൻ മാത്രമല്ല നല്ലൊരു തിരക്കഥ കൃത്ത് കൂടിയാണ് താരം, ഇപ്പോൾ പ്രേമം എന്ന അൽഫോൻസ് ചിത്രത്തിൽ തനിക്ക് ഒരു വേഷം ലഭിച്ചതും അത് നിരസിച്ചതിന് കുറിച്ചും തുറന്നു പറയുകയാണ് നടൻ, ചിത്രത്തിൽ വിനയ് ഫോർട്ട് അവതരിപ്പിച്ച വിമൽ സാറിന്റെ വേഷത്തിലേക്ക് ആയിരുന്നു തന്നെ അവർ വിളിച്ചത്
അവർ അതിനായി ഒരു ഓഡിയേഷൻ നടത്തണമെന്ന് പറഞ്ഞപ്പോൾ അതിന് തനിക്ക് കഴിയില്ലെന്ന് പറഞ്ഞു, തനിക്ക് അങ്ങനൊരു പ്രശ്നം ഉണ്ട്, എനിക്ക് ഓഡിയേഷൻ ഒട്ടും കംഫർട്ട് അല്ല, എന്റെ ഒരുപശ്നമാണ് ഓഡിയേഷൻ അതെനിക്ക് ഒട്ടും കോണ്ഫിഡന്റല്ല. അവർക്ക് ആ കഥാപാത്രത്തിന് ഓഡിയേഷൻ വേണ്ടി വരും അങ്ങനെ ആയിരിക്കും അവർ ഡിസൈൻ ചെയ്യ്തത് നടൻ പറയുന്നു
അങ്ങെനയാണ് പ്രേമത്തിലെ ആ വേഷം എന്നിൽ നിന്നും മാറിയത്, ഇന്നും എന്റെ ഒരു വിഷയമാണ് സിനിമയുടെ ഓഡിയേഷൻ, കൂടാതെ അന്ന് താൻ ഇയോബിന്റെ പുസ്തകം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അങ്ങനെ എല്ലാം കൊണ്ട് ആ വേഷം തനിക്ക് നഷ്ട്ടപെട്ടു നടൻ പറഞ്ഞു.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…