ഇത്രയും സൗകര്യമുള്ളത് കൊണ്ട് ഇപ്പോൾ വിജയ്‌ യുമായി വിവാഹം കഴിക്കുന്നില്ല എന്ന് രശ്‌മിക പറഞ്ഞു, ചെയ്യാർ ബാലു

ആരാധകർ ഒരുപാടു കാത്തിരിക്കുന്ന ഒരു താരവിവഹമാണ് രശ്‌മിക, വിജയ്  ദേവരകൊണ്ട, എന്നാൽ ഇരുവരും വിവാഹം കഴിക്കുമോ എന്ന് പോലും ആരാധകരുമായി പങ്കുവെച്ചിട്ടില്ല, എന്നാൽ ഇരുവരും പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ ചിലപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകാറുണ്ട്, അതുപോലെ ഈ അടുത്തിടക്ക് ഇരുവരും വിദേശ യാത്ര ചെയ്യ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചു, ഈ ചിത്രം കണ്ടു ആരാധകർ ഉറപ്പിച്ചു ഇവർ പ്രണയത്തിൽ ആണെന്നും, വിവാഹം കഴിക്കുമെന്നും, എന്നാൽ ഇപ്പോൾ രശ്‌മികയെ കുറിച്ച് ചെയ്യാർ ബാലു പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.

ഇരുവരും ഇപ്പോൾ പ്രണയത്തിൽ ആണെങ്കിലും ഉടൻ വിവാഹം കഴിക്കില്ല എന്ന് രശ്‌മിക പറയുന്നു എന്നാണ് ചെയ്യാറ് ബാലു പറഞ്ഞത്. കാരണം രശ്‌മിക ഇന്നും ലൈം ലൈറ്റിലുള്ള നടിയാണ്, ഈ അടുത്ത സമയത്തു അവർ ചെന്നയിൽ എത്തിയപ്പോൾ അവർക്ക് സ്പെഷ്യൽ കാരവാൻ ആയിരുന്നു, അതിൽ ഒരുപാടു സജ്ജീകരണങ്ങൾ ആണുള്ളത്.

അവർ ഭക്ഷണം കഴിക്കുന്നത് കാരവാനിൽ ഇരുന്നാണ്, അവിടെ അവർക്ക് ഫുഡ് ഉണ്ടാക്കാൻ പാചകക്കാർ പോലുമുണ്ട്. അങ്ങനെയുള്ള നടി ഇപ്പോൾ വിവാഹം കഴിക്കില്ല എന്നാണ് പറയുന്നത്, ഇത്രയും സൗകര്യമുള്ളത് കൊണ്ട് താൻ വിജയ് യുമായുള്ള വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല ചെയ്യാർ ബാലു പറയുന്നു, എന്നാൽ ഈ അടുത്തിടയിൽ വിജയ് ദേവര്കൊണ്ട താൻ വിവാഹത്തിനായി തന്റെ പങ്കാളിയെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് തുറന്നു പറഞ്ഞു,

 

Suji