തമിഴകത്തെ ഏതൊരു വേഷവും കൈകാര്യം ചെയ്യാൻ പറ്റുന്ന ഒരു നടി തന്നെ ആയിരുന്നു രമ്യ കൃഷ്ണൻ, ഇപ്പോൾ താരത്തെ കുറിച്ച് ചെയ്യാർ ബാലു പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, സൂപ്പർ സ്റ്റാർ രജനി കാന്തിനൊപ്പം കട്ടക്ക് നിന്ന നടി തന്നെയാണ് രമ്യ കൃഷ്ണൻ, പടയപ്പ എന്ന ചിത്രത്തിൽ ആയിരുന്നു നടിയുടെ പെർഫോമൻസ്.ചിത്രത്തിൽ നീലാംബരി എന്ന കഥപാത്രത്തെയാണ് രമ്യ അവതരിപ്പിച്ചിരുന്നത്.
ഒരു ഐകോണിക്ക് വില്ലത്തി ആയിട്ടായിരുന്നു താരത്തിന്റെ പടയപ്പയിലെ അഭിനയം, എന്നാൽ ഈ ചിത്രത്തിൽ രമ്യയെ വിളിക്കുമ്പോൾ ആദ്യം എതിർത്ത് എന്നാൽ പിന്നീട് രജനി പറഞ്ഞിട്ടാണ് രമ്യ അഭിനയിക്കാൻ സമ്മതിച്ചത്. ആദ്യം വിസമ്മതിച്ച കാരണം രജനിയുടെ കൂടെ ഈ വില്ലത്തി വേഷം അഭിനയിച്ചാൽ തന്റെ കരിയർ പോലും നഷ്ടപ്പെടുമോ എന്ന ഭയം ആയിരുന്നു.
എന്നാൽ ഈചിത്രത്തിൽ രജനി കാന്തിനൊപ്പം കാലിന്മേൽ കാല് കയറ്റിവെക്കുന്ന സീൻ ഉണ്ട്, എന്നാൽ പ്രേക്ഷകർ ആ സീൻ കണ്ടതിനു ശേഷം രമ്യയുടെ പോസ്റ്റർ വരെ നശിപ്പിച്ചു, എന്നാൽ അതിനു ശേഷം രമ്യക്ക് തമിഴിൽ കാര്യമായ വേഷം ലഭിച്ചില്ല, പിന്നീട് നാളുകൾക്ക് ശേഷമാണ് താരം തെലുങ്കിൽ ബാഹുബലി എന്ന ചിത്രത്തിൽ രാജാമാതാവായി അഭിനയച്ചത്. ചെയ്യാർ ബാലു പറയുന്നു ,ഇപ്പോൾ താരത്തിന്റെ ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…