സംവിധായകൻ ചിദംബരം ജാനേ മൻ എന്ന ചിത്രത്തിന് ശേഷം ഒരുക്കിയ മറ്റൊരു സൂപ്പർഹിറ്റ് ചിത്രമാണ് മഞ്ഞുമൽ ബോയ്സ്, ഇപ്പോൾ ചിദംബരം ഉലകനായകൻ കമൽ ഹാസനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത് , ഇപ്പോൾ മഞ്ഞുമ്മലിൽ കമൽ സാറിനെ കൊണ്ടുവരുകയാണെങ്കിൽ അദ്ദേഹത്തിന് ഞാൻ കൊടുക്കുന്ന റോൾ സംവിധായകന്റെ റോൾ ആയിരിക്കും കാരണം അദ്ദേഹം ഇന്ത്യ കണ്ട ഫിലിം മേക്കേഴ്സിൽ മികച്ച ഒരാൾ തന്നെയാണ്,
അതിൽ ഒരു സംശയവുമില്ല, ഇന്ത്യൻ സിനിമ പതിയെ മുൻപോട്ട് പോകുമ്പോൾകമൽ ഹാസൻ എന്ന ഫിലിം മേക്കർ ഇന്ത്യൻ സിനിമയേക്കാൾ നൂറു വര്‍ഷം മുന്നിലാണ് നില്കുന്നത്, അദ്ദേഹം മഞ്ഞുമ്മൽ കണ്ടതിനു ശേഷം അദ്ദേഹത്തിന് സിനിമ ഒരുപാട് ഇഷ്ടമായി എന്ന് പറഞ്ഞിരുന്നു, അതുപോലെ അദ്ദേഹത്തിന്റെകണ്മണി എന്ന സോങ് സിനിമയിൽ കൊണ്ട് വന്നതിന് ഒരുപാട് സന്തോഷമുണ്ടന്നും കമൽ സാർ പറഞ്ഞു
എനിക്കദ്ദേഹത്തോട് സിനിമയുടെ എല്ലാ സീനുകളെയും കുറിച്ച് സംസാരിക്കണമെന്നുണ്ടായിരുന്നു എന്നാൽ സമയം കിട്ടിയിരുന്നില്ല, അദ്ദേഹവും സിനിമയിലെ ഒരു പ്രത്യേക സീനിനെ കുറിച്ച് എടുത്തു പറഞ്ഞതുമില്ല, കമൽ സാർ ഗുണ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന് 33 വയസായിരുന്നു, ഗുണ സിനിമക്കും,മഞ്ഞുമ്മലിനും പ്രായം 33 ആണ് എന്നും അദ്ദേഹം പറഞ്ഞു ചിദംബരം പറയുന്നു, മഞ്ഞുമ്മലിന്റെ പ്രമോഷനായി ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖ്ത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…