മഞ്ഞുമ്മൽ ബോയ്സ് എന്ന ഹിറ്റ് ചിത്രം കൊണ്ട് പ്രേഷക സ്വീകാര്യത പിടിച്ചു പറ്റിയ സംവിധായകനാണ് ചിദംബരം, ജാൻ എ മൻ എന്ന ചിത്രത്തിന് ശേഷ൦ സംവിധാനം ചെയ്യ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്, ഇപ്പോൾ തന്റെ ആദ്യ ചിത്രമായ ജാൻ എ മൻ എന്ന ചിത്രത്തിലെ ബേസിൽ ജോസഫിന്റെ അഭിനയത്തെ കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ. ഞാൻ ജാൻ എ മൻ എന്ന ചിത്രത്തിന് വേണ്ടി എഴുതിയതിനേക്കാൾ ഒരുപാട് പ്രകടനമാണ് ബേസിൽ കാഴ്ച്ച വെച്ചിരുന്നത്
അതിലെ അവന്റെ അഭിനയം കണ്ടു ഞാൻ ശരിക്ക് ഞെട്ടിയിട്ടുണ്ട്, അതിലെ അവന്റെ ചിരി നമ്മൾ എഴുതിയാലോന്നും അതുപോലെ കിട്ടില്ല, പക്ഷെ അവന്റ ആ ചിരി അവൻ തന്നെ വേണം ആ രീതിയിൽ ചെയ്യ്തു വരാൻ, ചിത്രത്തിലെ ജോയ മോനും, മോനിച്ചനും ഇരുന്ന് സംസാരിക്കുന്ന സീനാണ് എനിക്ക് കൂടുതൽ ഇഷ്ടപെട്ടത് ചിദംബരം പറയുന്നു
ആ ഒരു സീനാണ് ചിത്രത്തിന്റെ എസ്സൻസ് എന്ന് തന്നെ പറയാം, ജോയ്മോന്റെയും മോനിച്ചന്റെയും പ്രശനം ഒന്ന് തന്നെയാണ്, അതുകൊണ്ടു അവർ രണ്ടുപേരുമാണ് അതിലെ ശരിക്കും ഒറ്റപ്പെട്ട ആൾക്കാരും അതുപോലെ മോനിച്ചൻ ആൾക്കാരെ അകറ്റി നിർത്തിക്കൊണ്ടാണ് കാര്യങ്ങൾ ഡീൽ ചെയ്യുന്നത് എന്നാൽ ജോയ്മോൻ നേരെ തിരിച്ചുമാണ് ചെയ്യുന്നത് ചിദംബരം പറയുന്നു
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…