മാളവിക മോഹൻ,മാത്യു എന്നിവർ അഭിനയിച്ച ക്രിസ്റ്റിയുടെ ഓ ടി ടി പ്ലാറ്റ്ഫോമിൽ എത്തുന്നു, ഫെബ്രുവരി 17 നെ തീയറ്ററിൽ റിലീസ് ആയ ചിത്രം മാർച്ചിൽ തന്നെ ഓ ടി ടി യിൽ എത്തുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ. സോണി ലീവ് ആണ് ചിത്രത്തിന്റെ ഓ ടി ടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് നവാഗതനായ ആൽവിൻ ഹെന്ററി ആണ്.
ചിത്രത്തിൽ മാളവിക, മാത്യുസ് എന്നിവരെ കൂടാതെ ജോയ് മാത്യു, രാജേഷ് മാധവൻ, വീണ നായർ ,മുത്തുമണി, വിനീത് വിശ്വം, ജയാ എസ് കുറിപ്പ്, മഞ്ജു പത്രോസ് എന്നിവരും അഭിനയിക്കുന്നു, ചിത്രത്തിന്റെ ഛായാഗ്രഹകൻ ആനന്ദ് സി ചന്ദ്രൻ ആണ്.
ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഗോവിന്ദ് വസന്ത ആണ്. ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് ബെന്ന്യമനും, ജി ആർ ഇന്ദുഗോപനും ചേർന്നാണ്, ചിത്രത്തിൽ വിവാഹ മോചനം നേടി നിലക്കുന്ന ടീച്ചറിനോട് ഒരു വിദ്യാർത്ഥിക്ക് തോന്നുന്നു പ്രണയം ആണ് പ്രേമയം. പട്ടം പോലൊരു പെൺകുട്ടി, ഗ്രേറ്റ് ഫാദർ എന്നി ചിത്രങ്ങൾക്ക് ശേഷം മാളവികയുടെ അടുത്ത മലയാള സിനിമയാണ് ക്രിസ്ടി.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…