മാളവിക,മാത്യു എന്നിവർ  അഭിനയിച്ച ‘ക്രിസ്റ്റി’ ഓ ടി ടി യിൽ എത്തുന്നു

മാളവിക മോഹൻ,മാത്യു എന്നിവർ അഭിനയിച്ച ക്രിസ്റ്റിയുടെ ഓ ടി ടി പ്ലാറ്റ്‌ഫോമിൽ എത്തുന്നു, ഫെബ്രുവരി 17  നെ തീയറ്ററിൽ റിലീസ് ആയ ചിത്രം മാർച്ചിൽ തന്നെ  ഓ ടി ടി യിൽ എത്തുമെന്നാണ് പുറത്തു…

മാളവിക മോഹൻ,മാത്യു എന്നിവർ അഭിനയിച്ച ക്രിസ്റ്റിയുടെ ഓ ടി ടി പ്ലാറ്റ്‌ഫോമിൽ എത്തുന്നു, ഫെബ്രുവരി 17  നെ തീയറ്ററിൽ റിലീസ് ആയ ചിത്രം മാർച്ചിൽ തന്നെ  ഓ ടി ടി യിൽ എത്തുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ. സോണി ലീവ് ആണ് ചിത്രത്തിന്റെ ഓ ടി ടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് നവാഗതനായ ആൽവിൻ ഹെന്ററി ആണ്.

ചിത്രത്തിൽ മാളവിക, മാത്യുസ് എന്നിവരെ കൂടാതെ  ജോയ് മാത്യു, രാജേഷ് മാധവൻ, വീണ നായർ ,മുത്തുമണി, വിനീത് വിശ്വം, ജയാ എസ് കുറിപ്പ്, മഞ്ജു പത്രോസ് എന്നിവരും അഭിനയിക്കുന്നു, ചിത്രത്തിന്റെ ഛായാഗ്രഹകൻ ആനന്ദ് സി ചന്ദ്രൻ ആണ്.

ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്  ഗോവിന്ദ് വസന്ത ആണ്. ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് ബെന്ന്യമനും, ജി ആർ ഇന്ദുഗോപനും ചേർന്നാണ്, ചിത്രത്തിൽ വിവാഹ മോചനം നേടി നിലക്കുന്ന ടീച്ചറിനോട് ഒരു വിദ്യാർത്ഥിക്ക് തോന്നുന്നു പ്രണയം ആണ് പ്രേമയം. പട്ടം പോലൊരു പെൺകുട്ടി, ഗ്രേറ്റ് ഫാദർ എന്നി ചിത്രങ്ങൾക്ക് ശേഷം മാളവികയുടെ അടുത്ത മലയാള സിനിമയാണ് ക്രിസ്ടി.