തുനിഷ ശര്‍മ്മയുടെ ആത്മഹത്യ!! നടന്‍ ഷീസന്‍ ഖാന്‍ അറസ്റ്റില്‍

നടി തുനിഷ ശര്‍മ്മയുടെ ആത്മഹത്യയില്‍ സഹനടന്‍ അറസ്റ്റില്‍. നടന്‍ ഷീസന്‍ മുഹമ്മദ് ഖാനെയാണ് അറസ്റ്റ് ചെയ്തത്. നടനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മുംബൈയിലെ വസായ് കോടതിയുടെതാണ് നടപടി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 306 (ആത്മഹത്യ പ്രേരണ) പ്രകാരമാണ് പോലീസ് ഷീസാനെ അറസ്റ്റ് ചെയ്തത്. ഷീസന്‍ ഖാനെ 4 ദിവസത്തേക്ക് കസ്റ്റഡിയില്‍ ആണ്.

ഇതുവരെ കേസില്‍ പോലീസിന്റെ പക്കല്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും പ്രണയപരാജയമാണ് മരണകാരണമെന്നും ആരോപണമുണ്ട്. കൂടുതല്‍ അന്വേഷണം നടക്കാനിരിക്കുന്നതായി ഷീസന്റെ അഭിഭാഷകന്‍ അറിയിച്ചു.

ഷീസന് ആസ്ത്മ രോഗിയാണെന്നും അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്ന് ഖാന് വീട്ടിലെ ഭക്ഷണവും മരുന്നും കൊണ്ടുപോകാന്‍ കോടതി അനുവദിച്ചിട്ടുണ്ട്. ഷീസന്‍ ഖാനുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതാണ് ആത്മഹത്യ ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചത്.

Anu

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

20 hours ago