കെ എസ് ആർ ടി സി യിൽ സഞ്ചരിച്ച സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും, ലൈംഗികാതിക്രമ൦ കാണിക്കുകയും ചെയ്യതെന്ന പരാതിയിൽ മിനിസ്ക്രീൻ കോമഡി താരം ബിനു ബി കമലിനെ പോലീസ് അറസ്റ്റ് ചെയ്യ്തു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം നടന്നത്, കഴിഞ്ഞ ദിവസം അഞ്ചുമണിക്ക് തിരുവനന്തപുരത്തു നിന്നും നിലമേലിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയോട് വട്ടപ്പാറ ഭാഗത്തു എത്തിയപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരുന്ന ബിനു സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നാണ് പോലീസിൽ കൊടുത്ത പരാതിയിൽ പറയുന്നത്.
കടക്കൽ സ്വദേശിക്കാരി 21 വയസുള്ള പെൺകുട്ടിയാണ് പരാതിക്കാരി. ബിനുവിന്റെ ശല്യം സഹിക്കാനവാതെ ബഹളം വെക്കുകയും അതേ തുടർന്ന് ബസ് നിർത്തുകയും ചെയ്യ്തു, എന്നാൽ പെട്ടന്ന് പ്രതിയായ ബിനു ബസ്സിൽ നിന്നും ഇറങ്ങി ഓടി , എന്നാൽ വട്ടപ്പാറ പോലീസുകാരും, യാത്രക്കാരും ,നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടി, ബിനുവിനെ വ്യാഴാഴ്ച്ച കോടതിയിൽ ഹാജരാക്കും
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…