സത്യൻ അന്തിക്കാട് ചിത്രം കഥ തുടരുന്നു എന്ന ചിത്രത്തിൽ കൂടി ബാലതാതാരമായി എത്തിയ നടിയാണ് അനിഖ, പിന്നീട് താരത്തെ തേടി നിരവധി അവസരങ്ങൾ ആണ് വന്നെത്തിയത്, മലയാളത്തിൽ നിന്നും തമിഴിലേക്കും അനിഖ എത്തി, യെന്നെ അറിന്താല്‍’, ‘വിശ്വാസം’ എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ തിളങ്ങിയ അനിഖയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. എന്നാൽ അനിഖയുടെ പുതിയ ചിത്രങ്ങൾക്ക് അശ്ളീല കമെന്റുമായി ചിലർ എത്തിയിരുന്നു, അവർക്ക് എതിരെ പ്രതികരിച്ചിരിക്കുകയാണ് നടിയും മോഡലുമായ അഭിരാമി വെങ്കിടാചലം രംഗത്ത് എത്തിയിരിക്കുകയാണ്. 15 വയസ്സുള്ള കുട്ടിയെ പോലും വിടാത്ത ഇതാക്കർക്കെതിരെ രൂക്ഷ വിമർശനവുമായിട്ടാണ് അഭിരാമി എത്തിയിരിക്കുന്നത്.
കുട്ടികളെ പോലും വെറുതെ വിടുന്നില്ല എന്നാണ് അഭിരാമി തിരികെ നല്‍കിയിരിക്കുന്ന കമന്റ്.ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഇതിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് അഭിരാമി തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.’ കൃത്യമായി ഇത് എല്ലാ സൈബര്‍ ബുള്ളികളോടും ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ഐപി അഡ്രസോ, വിശദാംശങ്ങളോ ലഭിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കുട്ടികളെ പോലും വെറുതെ വിടാത്ത ഇത്തരം ആള്‍ക്കാരെ കാണുമ്ബോള്‍ ലജ്ജ തോന്നുന്നു.എന്നിട്ട് അവര്‍ ഞങ്ങളെ കുറിച്ച് സംസാരിക്കുന്നു.’ എന്നാണ് അഭിരാമി കുറിച്ചിരിക്കുന്നത്.
തമിഴ് ബിഗ്ബോസ് സീസൺ 3 യിൽ അഭിരാമി ഏറെ തിളങ്ങിയിരുന്നു, .നീര്‍കൊണ്ട പാര്‍വൈ, കളവു തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ അഭിരാമി അഭിനയിച്ചിട്ടുണ്ട്, അഭിനയത്തേക്കാൾ മോഡലിംഗ് ആണ് അഭിരാമിക്ക് ഇഷ്ടം.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…