ഇപ്പോൾ നടി മമിതാ ബൈജുവിന്റെ വനിതാ അവാര്‍ഡ് വേദിയിലെ ഒരു ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വിമർശനത്തിന് വഴി ഒരുക്കിയിരിക്കുന്നത്, പ്രേമലുവിലെ ഗാനത്തിന് ചുവട് വെക്കുന്ന മമിതയെയാണ് ഈ വീഡിയോയിൽ കാണുന്നത്. എന്നാൽ മികച്ച രീതിയിൽ ഈ പാട്ടിന് ഡാൻസ് ചെയ്ത നടിയുടെ ഈ ഒരു പെർഫോമൻസ് പലർക്കും ഇഷ്ടപ്പെട്ടിട്ടില്ല. ഇതിനെ കാരണം ഈ ഡാൻസ് കളിക്കുമ്പോൾ നടി ധരിച്ച വേഷവും ഹെയർ സ്റ്റൈയിലുമാണ്, ഈ പാട്ടിന് മമിതയ്ക്ക് ഈ കോസ്റ്റ്യൂം വേണ്ടായിരുന്നു ഭയങ്കര ബോർ എന്നാണ് പലരും വിമര്‍ശനമായി ഈ വീഡിയോക്ക് കമന്റ് ചെയ്യ്തിരിക്കുന്നത്
കോസ്റ്റ്യൂം ഡിസൈൻ, ഹെയർ സ്റ്റെെൽ ഇത് വേണ്ടായിരുന്നു, കൊറിയോഗ്രാഫറുടെ ഐഡിയ ആണോ ഇത്. തനിക്ക് തന്നെ കോസ്റ്റ്യൂം സെലക്ഷൻ ചെയ്താൽ മതിയായിരുന്നു. തനിക്ക് അവരേക്കാൾ കോസ്റ്റ്യൂം സെൻസും ,മേക്കപ്പ് സെൻസും ഉണ്ടല്ലോ എന്നാണ് ഒരാൾ കമന്റ് ചെയ്യ്തത്, മോശം കോസ്റ്റ്യൂം,മോശം സെലക്ഷൻ എന്നാണ് മറ്റൊരു കമന്റ്, ഇപ്പോൾ മലയാള സിനിമയിൽ യുവ നടിമാരിൽ പ്രധാനി ആയിരിക്കുകയാണ് മമിതാ
പ്രേമലുവിന്റെ വിജയത്തിന് ശേഷം മമിതയ്ക്ക് തമിഴകത്തും തെലുങ്കിലും വൻ ആരാധക വൃന്ദമാണ്,നസ്ലിൻ കെ ഗഫൂറിന്റെ നായിക ആയാണ് മമി ത പ്രേമലു എന്ന ചിത്രത്തിൽ എത്തിയത്, സിനിമ മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും മികച്ച അഭിപ്രായം നേടിയിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…