മമിതക്ക് ഈ കോസ്റ്റ്യൂം കൊള്ളില്ല! നടിക്കെതിരെ ആരാധകരുടെ  വിമർശനം  

ഇപ്പോൾ നടി മമിതാ ബൈജുവിന്റെ വനിതാ അവാര്ഡ് വേദിയിലെ ഒരു ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വിമർശനത്തിന്  വഴി ഒരുക്കിയിരിക്കുന്നത്, പ്രേമലുവിലെ ​ഗാനത്തിന് ചുവട് വെക്കുന്ന മമിതയെയാണ് ഈ വീഡിയോയിൽ കാണുന്നത്. എന്നാൽ…

ഇപ്പോൾ നടി മമിതാ ബൈജുവിന്റെ വനിതാ അവാര്ഡ് വേദിയിലെ ഒരു ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വിമർശനത്തിന്  വഴി ഒരുക്കിയിരിക്കുന്നത്, പ്രേമലുവിലെ ​ഗാനത്തിന് ചുവട് വെക്കുന്ന മമിതയെയാണ് ഈ വീഡിയോയിൽ കാണുന്നത്. എന്നാൽ മികച്ച രീതിയിൽ ഈ പാട്ടിന് ഡാൻസ് ചെയ്ത നടിയുടെ   ഈ ഒരു പെർഫോമൻസ് പലർക്കും  ഇഷ്‌ടപ്പെ‌ട്ടിട്ടില്ല. ഇതിനെ കാരണം ഈ ഡാൻസ് കളിക്കുമ്പോൾ നടി ധരിച്ച വേഷവും ഹെയർ സ്റ്റൈയിലുമാണ്, ഈ പാട്ടിന് മമിതയ്ക്ക് ഈ കോസ്റ്റ്യൂം വേണ്ടായിരുന്നു ഭയങ്കര ബോർ എന്നാണ് പലരും വിമര്ശനമായി ഈ വീഡിയോക്ക് കമന്റ് ചെയ്യ്തിരിക്കുന്നത്

കോസ്റ്റ്യൂം ഡിസൈൻ, ഹെയർ സ്റ്റെെൽ ഇത് വേണ്ടായിരുന്നു, കൊറിയോ​ഗ്രാഫറുടെ ഐഡിയ ആണോ ഇത്. തനിക്ക് തന്നെ കോസ്റ്റ്യൂം സെലക്ഷൻ ചെയ്താൽ മതിയായിരുന്നു. തനിക്ക് അവരേക്കാൾ കോസ്റ്റ്യൂം സെൻസും ,മേക്കപ്പ് സെൻസും ഉണ്ടല്ലോ എന്നാണ് ഒരാൾ കമന്റ് ചെയ്യ്തത്, മോശം കോസ്റ്റ്യൂം,മോശം സെലക്ഷൻ എന്നാണ് മറ്റൊരു കമന്റ്, ഇപ്പോൾ മലയാള സിനിമയിൽ യുവ നടിമാരിൽ പ്രധാനി ആയിരിക്കുകയാണ് മമിതാ

പ്രേമലുവിന്റെ വിജയത്തിന് ശേഷം മമിതയ്ക്ക് തമിഴകത്തും തെലുങ്കിലും വൻ ആരാധക വൃന്ദമാണ്,നസ്ലിൻ കെ ഗഫൂറിന്റെ നായിക ആയാണ്  മമി ത  പ്രേമലു എന്ന  ചിത്രത്തിൽ എത്തിയത്, സിനിമ മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും മികച്ച അഭിപ്രായം നേടിയിരുന്നു.