നടി നവ്യാ നായര്‍ക്കെതിരെ സോഷ്യലിടത്ത് പ്രതിഷേധം. സാരി ധരിച്ച് ക്ഷേത്രത്തിന്റെ മുന്നില്‍ നില്ക്കുന്ന താരത്തിന്റെ ചിത്രത്തിന് നേരെയാണ് സൈബര്‍ സൈബര്‍ ആക്രമണം നടക്കുന്നത്. സാരിയുടുത്ത് ഉടുപ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിനു മുന്നില്‍ നില്ക്കുന്ന ചിത്രം താരം പങ്കുവച്ചിരുന്നു. അതിന് താഴെയാണ് സൈബര്‍ ആക്രമണം തുടങ്ങിയത്.
അതേസമയം, വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് നവ്യ നായര്‍ പറഞ്ഞു. സാരിയില്‍ ചാണകം മണക്കുന്നുണ്ടെന്നും, അവാര്‍ഡിന് വേണ്ടി ഏതു ചാണക കുഴിയില്‍ ചാടും എന്നുതുടങ്ങി അശ്ലീല ചുവയുള്ള കമന്റുകളാണ്ചിത്രത്തിന് താഴെ നിറയുന്നത്.
മുസ്ലിം പേരുകളുള്ള പ്രൊഫൈലുകളില്‍ നിന്നാണ് കൂടുതല്‍ കമന്റുകളും വരുന്നത്. ആക്രമണം രൂക്ഷമായത്തോടെ താരത്തിന്റെ ഫേസ്ബുക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നവര്‍ തന്നെ പലതും നീക്കം ചെയ്തിരിക്കുകയാണ്. നേരത്തെ കൊച്ചിയില്‍ പ്രധാനമന്ത്രി പങ്കെടുത്ത യുവം പരിപാടിയില്‍ പങ്കെടുത്തതോടെ നേരത്തെയും നവ്യ നായര്‍ക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…