‘അമ്മയ്ക്ക് ഉള്ളത് തന്നെയാണ് എനിക്കുമുള്ളത്’! ചൊറിയാന്‍ വന്ന യുവാവിനോട് ഡെയ്‌സി

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ ശ്രദ്ധേയായ താരമാണ് ഡെയ്‌സി ഡേവിഡ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഡെയ്‌സി കൂടുതല്‍ സുപരിചിതയായത്
ബിഗ് ബോസ് ഷോയില്‍ വന്നിട്ടാണ്. ഷോ അവസാനിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടുമെങ്കിലും ബിഗ് ബോസ് താരങ്ങള്‍ തന്നെയാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്.

ഷോയില്‍ പുറത്തായ ശേഷം ഷോയിലെ മത്സരാര്‍ഥികളായ സുഹൃത്തുക്കളുടെ ഫോട്ടാഷൂട്ടുകള്‍ ഡെയ്‌സി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് മറുപടി കൊടുത്തിരിക്കുകയാണ് താരം. ക്യൂ ആന്റ് എയിലൂടെയാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരം മറുപടി നല്‍കിയത്.

ഇതില്‍ തന്നോട് അശ്ലീല ചുവയുള്ള ചോദ്യം ചോദിച്ചയാള്‍ക്ക് ഡെയ്‌സി നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ബൂബ്‌സ് കാണിച്ചു തരൂ എന്നായിരുന്നു താരത്തിനോട് ഒരാള്‍ ചോദിച്ചത്.

നിന്റെ അമ്മയ്ക്ക് ഉള്ളത് തന്നെയാണ് എനിക്കുമുള്ളത് സഹോദരാ. അതില്‍ കൂടുതലോ കുറവോ ഇല്ല എന്നാണ് താരത്തിന്റെ മറുപടി. എന്തുകൊണ്ട് താന്‍ അവരോട് ചോദിക്കുന്നില്ല? എന്നും ഡെയ്‌സി മറുപടി കുറിച്ചു.

ഇതിനിടെ മറ്റു ചിലര്‍ റോബിനെയും കുറിച്ച് പറയുന്നുണ്ട്. എന്തുകൊണ്ട് റോബിനെ ഫോളോ ചെയ്യുന്നില്ല എന്നായിരുന്നു ചില ആരാധകര്‍ക്ക് അറിയേണ്ടത്. എന്നാല്‍ താന്‍ ആരെ ഫോളോ ചെയ്യണം ആരെ അണ്‍ഫോളോ ചെയ്യണം എന്നത് തന്റെ ഇഷ്ടമാണെന്നും, താനും റോബിനും തമ്മില്‍ ഒരു പ്രശ്നവുമില്ലെന്നും ഡെയ്സി മറുപടി നല്‍കിയിട്ടുണ്ട്.

Anu

Recent Posts

‘പൊലീസ് എങ്ങനെ ഒരു കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റുന്നു’; സാത്താന്റെ ട്രെയ്ലർ പുറത്തുവിട്ടു

കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…

5 hours ago

ഭവതരിണിയെ കൊണ്ട് റെക്കോഡ് ചെയ്യിക്കാനിരുന്നതാണ്, ഒരുമണിക്കൂറിന് ശേഷം അവള്‍ ലോകത്ത് നിന്ന് വിടവാങ്ങി!! ഹൃദയഭേദകമായ കുറിപ്പുമായി യുവന്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ദ ഗോട്ട് എന്ന ചിത്രം.…

9 hours ago

പച്ച മനുഷ്യനോടുള്ള സ്‌നേഹാദരവ്!! ഹൃദയങ്ങള്‍ കീഴടക്കി ദിവ്യ എസ് അയ്യര്‍

ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…

10 hours ago

അനശ്വരയായി കുഞ്ഞ് എയ്ഞ്ചല്‍!! യുകെയില്‍ അന്തരിച്ച നാലുവയസ്സുകാരിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…

10 hours ago

സുധിയുടെ പാതയില്‍ രേണുവും; കോളേജ് വിദ്യാര്‍ഥിനിയായി അരങ്ങിലേക്ക്

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…

13 hours ago

പലപ്പോഴും സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയാണ് അഭിരാമി സുരേഷ്

ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…

14 hours ago