വിജയ് നായകനാവുന്ന ദളപതി67ൽ നായികയായി തൃഷയെത്തുന്നു.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷ നായികയായെത്തുമെന്ന് സിനിമയുടെ അടുത്തവൃത്തങ്ങൾ സ്ഥിരീകരിച്ചു.മാസ്റ്ററിനു ശേഷം വിജയും .ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ദളപതി 67. ഇത് സിനിമയുടെ താൽക്കാലിക പേരാണ്.
സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ നിർമ്മിക്കുന്ന ചിത്രം ഈ വർഷം അവസാനത്തോടെ തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ചിത്രത്തിന് അനിരുദ്ധ് രവിചന്ദ്രനാണ് സംഗീതമൊരുക്കുന്നത്.ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.നേരെത്തെ സംവിധായകൻ ലോകേഷ് കനകരാജ് അടുത്ത രണ്ടുമാസത്തിനുള്ളിൽ ദളപതി 67ന്റെ അപ്ഡേറ്റ്സ് ഉണ്ടാവുമെന്ന് വെളിപ്പെടുത്തിയിരുന്നു.
ദളപതി67ൽ ബോളിവുഡ്താരം സഞ്ജയ് ദന്താണ് വില്ലനായെത്തുന്നത്. ചിത്രത്തിൽ അഭിനയിക്കാൻ താരം 10 കോടി രൂപയാണ് വാങ്ങിയതത്രെ.സിനിമയിൽ മലയാളിതാരം പൃഥ്വിരാജ് സുകുമാരനും അഭിനയിക്കുന്നുണ്ടെന്ന വാർത്തകൾ അടുത്തിടെ വന്നിരുന്നു. എന്നാൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ഉണ്ടായിട്ടില്ല.
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…