പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് മുംബൈ സ്വദേശിനിയായ രവി ബാലാ ശര്‍മ്മ. നൃത്തം ചെയ്യുന്ന ഈ അറുപ്പത്തിമൂന്നുകാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പഞ്ചാബി ഗാനത്തിനാണ് ഇവര്‍ ചുവടുവെക്കുന്നത്.
ഇപ്പോള്‍ വൈറലായ വീഡിയോയില്‍, മുത്തശ്ശി എഷിത സിംഗ് ഐതാനി എന്ന നര്ത്തകിക്കൊപ്പമാണ് നൃത്തം ചെയ്യുന്നത്. എത്നിക് വെയര്‍
ധരിച്ച്, ഇരുവരും വളരെ ആവേശത്തോടെയാണ് ചുവടുവെക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഒരു ലക്ഷത്തിനടുത്തു പേര് കണ്ടു കഴിഞ്ഞു. ഇരുവരുടെയും പ്രകടനത്തില്‍ നെറ്റിസണ്‍സ് അവിശ്വസനീയമാംവിധം മതിപ്പുളവാക്കി, അവരുടെ എല്ലാ സ്നേഹവും കമന്റ് വിഭാഗത്തില്‍ കാണാവുന്നതാണ്. നിങ്ങള്‍ ഒരു പ്രചോദനമാണ്, ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ചത് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
മുന്‍പും നിരവധി നൃത്ത വീഡിയോകള്‍ പങ്കുവച്ചിട്ടുള്ള രവി ബാല സമൂഹമാധ്യമത്തില്‍ ‘ഡാന്‍സിങ് മുത്തശ്ശി’ എന്നാണ് അറിയപ്പെടുന്നത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…