കറുത്ത മുത്തിന്റെ മകൾ വിവാഹിതയായി, വീഡിയോ കാണാം (video)

ഏഷ്യാനെറ്റിലെ കറുത്തമുത്ത് എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് ദർശന ദാസ്, കറുത്ത മുത്തിലെ വില്ലത്തി വേഷമാണ് ദർശന ചെയ്തിരുന്നത്, പിന്നീട സീ കേരളത്തിലെ സുമംഗലീ ഭവ എന്ന സീരിയലിലെ നായികയായും ദർശന എത്തിയിരുന്നു, ഇപ്പോൾ താരത്തിന്റെ വിവാഹ

വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്, പുതു വംശത്തിന്റെ തുടക്കത്തിൽ ഒരു താര വിവാഹം  നടന്നിരിക്കുകയാണ്. സഹസംവിധായകനായ അനൂപ് കൃഷ്ണനാണ് വരൻ. ഏറ്റവും അടുത്ത

കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത് വിവാഹച്ചടങ്ങ് ഡിസംബർ അഞ്ചിന് നടന്നിരുന്നു. തുടർന്ന് ഇന്നലെ തൊടുപുഴയിൽവെച്ച് വിവാഹസൽക്കാരം നടത്തി. ദീർഘകാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഇരുവരുടെയും വിവാഹം. സീരിയലിൽ നന്നയി തിളങ്ങി നിന്നിരുന്ന താരം പെട്ടെന്ന് സജീവമാകുകയും ചെയ്തു, റിസപ്ഷൻ വീഡിയോ കാണാം

കടപ്പാട്‌

Mollywood Movie Events

Krithika Kannan