കഴിഞ്ഞ ദിവസമായിരുന്നു വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ ചിത്രം ഹൃദയത്തിലെ ആദ്യ ഗാനം പുറത്തു വിട്ടത്. ദർശന എന്ന് ഗാനം ഇതിനോടകം പ്രേക്ഷകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞിരിക്കുകയാണ്. ഗാനത്തിൽ പ്രണവിന്റെ ദർശന രാജേന്ദ്രനുമായുള്ള കോളേജ് കാല നാണയമാണ് കാണിക്കുന്നത്.