വെത്യസ്ത വേഷങ്ങൾ കൊണ്ട് ഏത് ഭാഷയിലും മിന്നുന്ന പ്രകടനം കാഴ്ച്ച വെക്കുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തെ കുറിച്ച് മകൾ തേജലക്ഷ്മി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, താൻ ഇപ്പോൾ സിനിമ രംഗത്തേക്ക് ചുവടു വെക്കുകയാണ്, എന്നാൽ തന്റെ കരിയർ എങ്ങനെ ആകുമെന്ന് അറിയില്ല, എല്ലാവരും പറയുന്നത് അമ്മ വലിയ ആർട്ടിസ്റ്റ് അല്ലെ അപ്പോൾ നീ അത്പോലെ അഭിനയിക്കുമോ എന്നാണ്. ഒന്ന് വെറുതെ ഇരിക്കൂ ഞാൻ എങ്ങനെയെങ്കിലും ചെയ്യ്തുകൊള്ളാമെന്ന് പറയാൻ തോന്നുമെന്നും തേജാലകഷ്മി പറയുന്നു
അമ്മയുടെ കഥപാത്രങ്ങൾ കാണുമ്പൊൾ വളരെ സിംപിൾ ആയിട്ടാണ് തോന്നുന്നത്, പക്ഷെ അമ്മ ചെയ്യുന്നതുപോലെ താൻ സിംപിൾ ആയി ചെയ്യുമോ എന്നറിയില്ല, ചെറുപ്പം തൊട്ടേ ഞാൻ അമ്മയെ അനുകരികുമായിരുന്നു അമ്മയുടെ സിനിമകൾ കണ്ടു, അമ്മ ഒരു കഥാപാത്രമായാൽ ആ കഥാപാത്രത്തിൽ ജീവിക്കുകയെന്നു തോന്നാറുണ്ട്
അമ്മ സിനിമയിൽ ഇപ്പോൾ 40 വര്‍ഷത്തോളം ആയി, അത്രയും നിന്നത് ഒരുപാട് ബുദ്ധിമുട്ടി ആയിരിക്കും, സംവിധായകർക്ക് അവരിൽ ഒരു വിശ്വാസമാണ്, അത് നേടിയെടുക്കാൻ പ്രയാസമാണ്, വീട്ടിലെ വിശേഷം എന്ന സിനിമയെ കുറിച്ച് ബോണി കപൂർ സാർ പറയുന്നുണ്ട് ശ്രീദേവി പോലും അമ്മയുടെ ഫാൻ ആണെന്ന് അതുകേട്ടിട്ട് എന്റെ അമ്മ തന്നെയാണോ ഇതെന്ന് എനിക്ക് തോന്നിയിരുന്നു, ‘അമ്മ വലിയ നടിയാണ്, അതിനാൽ ഞാനെങ്ങനെ പെരുമാറണമെന്ന് എന്നൊന്നും ചിന്തിക്കുന്നില്ല തേജലക്ഷ്മി പറയുന്നു
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…