ശ്രീദേവി പോലും അമ്മയുടെ ഫാൻ ആണെന്നറിഞ്ഞപ്പോൾ എന്റെ അമ്മയാണോ ഇതെന്ന് തോന്നിപോയി, ഉർവശിയെ കുറിച്ച് തേജാലക്ഷ്മി 

വെത്യസ്ത വേഷങ്ങൾ കൊണ്ട് ഏത് ഭാഷയിലും മിന്നുന്ന പ്രകടനം കാഴ്ച്ച വെക്കുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തെ കുറിച്ച് മകൾ തേജലക്ഷ്മി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, താൻ ഇപ്പോൾ സിനിമ…

വെത്യസ്ത വേഷങ്ങൾ കൊണ്ട് ഏത് ഭാഷയിലും മിന്നുന്ന പ്രകടനം കാഴ്ച്ച വെക്കുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തെ കുറിച്ച് മകൾ തേജലക്ഷ്മി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, താൻ ഇപ്പോൾ സിനിമ രംഗത്തേക്ക് ചുവടു വെക്കുകയാണ്, എന്നാൽ തന്റെ കരിയർ എങ്ങനെ ആകുമെന്ന് അറിയില്ല, എല്ലാവരും പറയുന്നത് അമ്മ വലിയ ആർട്ടിസ്റ്റ് അല്ലെ അപ്പോൾ നീ അത്‌പോലെ അഭിനയിക്കുമോ എന്നാണ്. ഒന്ന് വെറുതെ ഇരിക്കൂ ഞാൻ എങ്ങനെയെങ്കിലും ചെയ്യ്തുകൊള്ളാമെന്ന് പറയാൻ തോന്നുമെന്നും തേജാലകഷ്മി പറയുന്നു

അമ്മയുടെ കഥപാത്രങ്ങൾ കാണുമ്പൊൾ വളരെ സിംപിൾ ആയിട്ടാണ് തോന്നുന്നത്, പക്ഷെ അമ്മ ചെയ്യുന്നതുപോലെ താൻ സിംപിൾ ആയി ചെയ്യുമോ എന്നറിയില്ല, ചെറുപ്പം തൊട്ടേ ഞാൻ അമ്മയെ അനുകരികുമായിരുന്നു അമ്മയുടെ സിനിമകൾ കണ്ടു, അമ്മ ഒരു കഥാപാത്രമായാൽ ആ കഥാപാത്രത്തിൽ ജീവിക്കുകയെന്നു തോന്നാറുണ്ട്

അമ്മ സിനിമയിൽ ഇപ്പോൾ 40 വര്ഷത്തോളം ആയി, അത്രയും നിന്നത് ഒരുപാട് ബുദ്ധിമുട്ടി ആയിരിക്കും, സംവിധായകർക്ക് അവരിൽ ഒരു വിശ്വാസമാണ്, അത് നേടിയെടുക്കാൻ പ്രയാസമാണ്, വീട്ടിലെ വിശേഷം എന്ന സിനിമയെ കുറിച്ച് ബോണി കപൂർ സാർ പറയുന്നുണ്ട് ശ്രീദേവി പോലും അമ്മയുടെ ഫാൻ ആണെന്ന് അതുകേട്ടിട്ട് എന്റെ അമ്മ തന്നെയാണോ ഇതെന്ന് എനിക്ക് തോന്നിയിരുന്നു, ‘അമ്മ വലിയ നടിയാണ്, അതിനാൽ ഞാനെങ്ങനെ പെരുമാറണമെന്ന് എന്നൊന്നും ചിന്തിക്കുന്നില്ല തേജലക്ഷ്മി പറയുന്നു