കലൂർ ടെന്നീസിന്റെ മകൻ ഡീൻ ഡെന്നിസ് ഒരുക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് മമ്മൂട്ടി , ഈ ചിത്രത്തിന്റെ വരവിനായി കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേഷകരെല്ലാം, ത്രില്ലർ ഹിറ്റിൽ ഒരുങ്ങുന്ന ഈ ചിത്ര ത്തിന്റെ ചിത്രീകരണം ഈ മാസം തന്നെ ആരംഭിക്കുമെന്നാണ് റിപോർട്ടുകൾപറയുന്നത് . ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷനുകൾ എല്ലാം തന്നെ അണിയറപ്രവർത്തകർ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ഇപ്പോൾ ചിത്രത്തിലെ മറ്റൊരു വാർത്തയും ആരാധകരെ അമ്പരിപ്പിക്കുകയാണ്.
മമ്മൂട്ടിക്കൊപ്പം തെന്നിന്ത്യൻ സംവിധായകൻ ഗൗതം മേനോനും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, സംവിധായകന്റെ മമ്മൂട്ടിക്കൊപ്പമുള്ള ആദ്യ ചിത്രം ആണിത്, മുൻപ് ലവ്ഫുളി യൂവേഴ്സ് വേദ എന്ന മലയാള ചിത്രത്തിൽ ആയിരുന്നു ഗൗതം മേനോൻ ആദ്യമായി അഭിനയിക്കുന്നത്, എന്നാൽ മമ്മൂട്ടിക്കൊപ്പം ഇതാദ്യ ചിത്ര൦ ,ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും അഭിനയിക്കുന്നു.
ഇരുവരും അഭിനയിക്കുന്ന ഈ ചിത്രം വേറെലെവൽ ആകുമെന്നാണ് ആരാധകർ പ്രതീഷിക്കുന്നത്, മിഷ് രവിയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വഡ് ‘കഴിഞ്ഞ ദിവസമായിരുന്നു ഷൂട്ടിങ് അവസാനിച്ചത്. വയനാട്ടിൽ ആയിരുന്നു ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ നടന്നിരുന്നത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…