ഡീൻ ടെന്നീസ് ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഈ തെന്നിന്ത്യൻ സംവിധയകനും 

കലൂർ ടെന്നീസിന്റെ മകൻ ഡീൻ  ഡെന്നിസ് ഒരുക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് മമ്മൂട്ടി , ഈ ചിത്രത്തിന്റെ വരവിനായി കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേഷകരെല്ലാം, ത്രില്ലർ ഹിറ്റിൽ ഒരുങ്ങുന്ന ഈ ചിത്ര ത്തിന്റെ ചിത്രീകരണം ഈ…

കലൂർ ടെന്നീസിന്റെ മകൻ ഡീൻ  ഡെന്നിസ് ഒരുക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് മമ്മൂട്ടി , ഈ ചിത്രത്തിന്റെ വരവിനായി കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേഷകരെല്ലാം, ത്രില്ലർ ഹിറ്റിൽ ഒരുങ്ങുന്ന ഈ ചിത്ര ത്തിന്റെ ചിത്രീകരണം ഈ മാസം തന്നെ ആരംഭിക്കുമെന്നാണ് റിപോർട്ടുകൾപറയുന്നത് . ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷനുകൾ എല്ലാം തന്നെ അണിയറപ്രവർത്തകർ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ഇപ്പോൾ ചിത്രത്തിലെ മറ്റൊരു വാർത്തയും ആരാധകരെ അമ്പരിപ്പിക്കുകയാണ്.

മമ്മൂട്ടിക്കൊപ്പം തെന്നിന്ത്യൻ സംവിധായകൻ  ഗൗതം മേനോനും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, സംവിധായകന്റെ മമ്മൂട്ടിക്കൊപ്പമുള്ള ആദ്യ ചിത്രം ആണിത്, മുൻപ് ലവ്ഫുളി യൂവേഴ്സ് വേദ എന്ന മലയാള ചിത്രത്തിൽ ആയിരുന്നു ഗൗതം മേനോൻ ആദ്യമായി അഭിനയിക്കുന്നത്, എന്നാൽ മമ്മൂട്ടിക്കൊപ്പം ഇതാദ്യ ചിത്ര൦ ,ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും അഭിനയിക്കുന്നു.

ഇരുവരും അഭിനയിക്കുന്ന ഈ ചിത്രം വേറെലെവൽ ആകുമെന്നാണ് ആരാധകർ പ്രതീഷിക്കുന്നത്, മിഷ് രവിയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.  മമ്മൂട്ടി കമ്പനി നിർമ്മിച്ച മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്‌ക്വഡ് ‘കഴിഞ്ഞ ദിവസമായിരുന്നു  ഷൂട്ടിങ് അവസാനിച്ചത്. വയനാട്ടിൽ ആയിരുന്നു ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ നടന്നിരുന്നത്.