ബോളിവുഡ് താരം ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പുതിയ സിനിമയാണ് പത്താൻ. സിനിമയുടെ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.ചിത്രത്തിലെ ദീപിക പദുകോണിന്റെ ലുക്ക് പങ്കുവെച്ച് ഷാരൂഖ് ഖാൻ. ‘ബേഷാരം രംഗ്’ എന്ന ഗാനത്തിലെ നടിയുടെ ലുക്കാണ് പുറത്ത് വിട്ടിരിക്കുന്നത്.ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ ആരാധകർ കാത്തിരിക്കുന്നത്.
ദീപിക സ്വർണ്ണ നിറത്തിലുള്ള ബിക്കിനിയിൽ പോസ് ചെയ്യുന്ന ചിത്രമാണ് പങ്കു വെച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ചിത്രം പങ്കിട്ടത്.ഡിസംബർ 12 ന് ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്യുമെന്ന് ഷാരൂഖ് തന്റെ ട്വീറ്റിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ‘ബേഷാരം രംഗ് കാ വഖ്ത് ആ ഗയാ ഹേ… എന്ന് ഗാനം ആണ് നാളെയെത്തുക.
2023 ജനുവരി 25ന് സിനമ റിലീസ് ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുക. ചിത്രത്തിൽ ജോൺ എബ്രഹാം,ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പത്താന്റെ ഡിജിറ്റൽ റൈറ്റ്സ് ആമസോൺ പ്രൈം വീഡിയോ നേരത്തെ സ്വന്തമാക്കിയിരുന്നുചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് 200 കോടി രൂപയ്ക്കാണ് ആമസോൺ സ്വന്തമാക്കിയത്.
ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…
ഭാഷയുടേയും ദേശത്തിന്റേയും അതിര് വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…
എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…
തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര് വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്ഹാസന് എന്നിങ്ങനെ പ്രമുഖരായ…
മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…
ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…