പ്രേഷകരെ എല്ലാം പൊട്ടിക്കരയിപ്പിച്ച ഒരു ചിത്രമായിരുന്നു ആകാശ ദൂത്, ഇപ്പോൾ ചിത്രത്തെ കുറിച്ചു ചിത്രത്തിന്റെ തിരക്കഥകൃത്ത് ഡെന്നിസ് ജോസഫ് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, അമൃത ടിവിയിലെ സംഗീത സമാഗമം എന്ന പരിപാടിയില്‍ മുൻപ് പറഞ്ഞ കാര്യങ്ങളാണ് ഇവ. സിനിമ ആദ്യം തിയേറ്ററില്‍ വിജയമായിരുന്നില്ലാ, എന്നാൽ കരയുന്നതും സങ്കടം വരുന്നതും ഇവയ്ക്ക് നല്ല മാര്‍ക്കറ്റാണെന്ന് തനിക്ക് മനസിലായി ഡെന്നിസ് പറയുന്നു,
വലിയ കണ്ണീര് പടങ്ങള്‍ ഒക്കെ ഭയങ്കരമായി ഓടുന്നു. സിനിമകള്‍ മാത്രമല്ല, നോവലുകളും ഇത്തരത്തില്‍ ഓടുന്നു. ആകാശദൂത് വരുന്ന സമയത്ത് എനിക്ക് കുട്ടികള്‍ ഒന്നും ആയിട്ടില്ല, ഈ സിനിമയുടെ സ്ക്രിപ്റ്റിന്റെ കോപ്പി ഒക്കെ എഴുതി തന്നത് എനിക്ക് ഭാര്യയാണ്. ആദ്യ ദിവസങ്ങളില്‍ കളക്ഷന്‍ വളരെ മോശമായിരുന്നു.ചിത്രം ഹിറ്റായി എന്ന് തോന്നി തുടങ്ങിയ സമയത്ത് ഞാനും ഭാര്യയും കൂടിയാണ് സിനിമ കാണാന്‍ പോയത്.
ഞാനൊഴികെ എല്ലാവരും തിയേറ്ററില്‍ ഇരുന്ന് കരയുകയാണ്. എന്റെ ഭാര്യ അന്ന് പൂര്‍ണ ഗര്‍ഭിണിയാണ്. ഇവളും കരയുകയാണ്. ഞാന്‍ ചിരിച്ചുകൊണ്ടിരിക്കുന്നു വീട്ടിലെത്തിയപ്പോള്‍ ഭാര്യ ചോദിച്ചു, നിങ്ങള്‍ എന്ത് നിഷ്ഠൂരനായ മനുഷ്യനാണ് എങ്ങനെയാണ് നിങ്ങള്‍ക്ക് ചിരിക്കാന്‍ തോന്നുന്നത് എന്ന്. എന്നാല്‍ എന്റെ സിനിമ സൂപ്പര്‍ ഹിറ്റാകുമ്പോള്‍ ഞാന്‍ പിന്നെ ചിരിക്കുകയല്ലാതെ പിന്നെ കരയുകയാണോ വേണ്ടത് ,തിയേറ്ററില്‍ ആള്ക്കാര് മുഴുവന്‍ ഇരുന്ന് കരയുന്നു എന്ന് കേട്ടപ്പോള്‍ തന്നെ എനിക്ക് മനസിലായി പടം ഹിറ്റാകാന്‍ പോവുകയാണെന്ന് ഡെന്നിസ് പറയുന്നു,
സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…
രാത്രിയിൽ മൊബൈലിൽ ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…
രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…
മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…
ഫ്ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…
ഹൃദ്രോഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…