ഈ ഷോട്ട് ശരിയാക്കില്ലെങ്കിൽ ഞാൻ എം ഡി യുടെ മുന്നിൽ നാണം കെടു൦  ഹരിഹരൻ  പറഞ്ഞു, പിന്നെ സംഭവിച്ചതിനെ കുറിച്ച് ദേവൻ

എം ഡി വാസുദേവൻ നായർ എഴുതി ഹരിഹരൻ സംവിധാനം ചെയ്യ്ത ചിത്രമായിരുന്നു ആരണ്യകം, എന്നാൽ ചിത്രത്തിൽ താൻ ടെൻഷൻ അടിച്ചു ചെയ്യ്ത ഒരു സീനിനെ കുറിച്ച് പറയുകയാണ് നടൻ ദേവൻ, ഞാൻ എന്ന ഒരു വാക്ക് പറയാൻ ആയിരുന്നു പ്രയാസം, സിനിമയുടെ ക്ളൈമാക്‌സ് രംഗത്തിൽ പോലീസ് തന്നെ വളയുന്ന  ഒരു രംഗം ഉണ്ട്,

അതിൽ നായിക എന്റെ അടുത്തേക്ക് ഓടിവന്നു പറയും രക്ഷപെട്ടോളാൻ, എനിക്ക് മറ്റു സംഭാഷണം ഇല്ല പകരം ഞാൻ എന്ന വാക്കും പിന്നെ കുറച്ചു കുത്തുകളും, എന്നാൽ ഈ കുത്തിന്റെ അര്ഥമെന്ത്ന്നെ ഹരിഹരൻ യന്നോടു ചോദിച്ചു, ഞാൻ ഇല്ല എന്ന് പറഞ്ഞു അപ്പോൾ ഹരിഹരൻ പറഞ്ഞു ഈ കുട്ടിയോടുള്ള നന്ദിയോ, അല്ലെങ്കിൽ പ്രണയം, സ്നേഹം അങ്ങനെ എന്തുമാവാം, ആസന്തര്ഭത്തില് നിങ്ങളുടെ മനസിൽ അതെല്ലാം പ്രകടിപ്പിക്കണം.

ഈ ഷോട്ട് ചെയ്തില്ലെങ്കിൽ ഞാൻ എം ഡി യുടെ മുന്നിൽ നാണം കെടും ഹരിഹരൻ പറഞ്ഞു, അവസാനം ഷോട്ട് തുടങ്ങി ഞാൻ എന്തൊക്കെയോ കോപ്രായം കാണിച്ചു കൂട്ടി, പക്ഷെ ശരിയാകാതെ ഒരുപാടു തവണ നോക്കി എന്നാൽ അവസാനം ഹരിഹരൻ ജയ് ശ്രീറാം ജയ് ആഞ്ജനേയാ എന്ന് പറഞ്ഞു ക്യാമറ ഓൺ ആക്കി, ഞാൻ എന്തോ ചെയ്യ്തു, പെട്ടന്ന് ഹരിഹരൻ പറഞ്ഞു ഓക്കേ താൻ എന്നെ രക്ഷപെടുത്തി എന്ന, എന്നാൽ എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയില്ല ദേവൻ പറയുന്നു,

Suji