കണ്ടക്ടർ ആയി പോകേണ്ട രജനിയെ ഇന്നത്തെ നിലയിൽ എത്തിച്ചത് അദ്ദേഹത്തിന്റെ കാമുകി! എന്നാൽ ഇന്നും അവരെ രജനി തിരയുന്നു, ദേവൻ

സൂപ്പർ സ്റ്റാർ രജനി കാന്തിന്റെ  ജയിലർ എന്ന ചിത്രം ഇപ്പോൾ കത്തിക്കയറുന്ന ഈ സമയത്തു നടൻ ഇന്ന് ഈ നിലയിൽ ആകാൻ കാരണമായ കാമുകിയെ കുറിച്ച് നടൻ ദേവൻ പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. വെറും ബസ് കണ്ടക്ടർ ആയി ഒതുങ്ങി പോകേണ്ട ജീവിതം ആയിരുന്നു നടൻ രജനി കാന്തിൻറ്, എന്നാൽ അദ്ദേഹത്തെ അഭിനയം പഠിപ്പിക്കാൻ വിട്ട ഒരു കാമുകി രജനിക്ക് ഉണ്ടായിരുന്നു.

എന്നാൽ അദ്ദേഹം സിനിമയിൽ ഒരു സൂപ്പർസ്റ്റാർ ആയപോളെക്കും ആ കാമുകിയെ അദ്ദേഹത്തിനെ നഷ്ട്ടമായി. ഇന്നും അദ്ദേഹം തന്റെ കാമുകി ആയ നിർമലയെ ഏതു ആൾക്കൂട്ടത്തിലും അദ്ദേഹം തിരയുന്നുണ്ട്. അദ്ദേഹത്തിന്റെ ഉള്ളിലെ ആരുമറിയാത്ത പ്രണയത്തെ അറിയുന്ന ഒരു വ്യക്തിയാണ് താൻ എന്നും ദേവൻ പറയുന്നു. തന്റെ കാമുകി നിമ്മിയെ കുറിച്ച് അദ്ദേഹം ഇന്നും തന്നോട് പറയാറുണ്ട് ദേവൻ പറഞ്ഞു.

 

അവരെ നഷ്ട്ടപെട്ട സങ്കടം ഇന്നും അദ്ദേഹത്തിനുണ്ട്, ആ കാര്യം അദ്ദേഹം തന്നോട് പറയാറുമുണ്ട്. ബാഷ  എന്ന ചിത്രത്തിലൂടെ ആണ് താൻ അദ്ദേഹവുമായി സൗഹൃദം തുടങ്ങിയത് എന്ന് മുൻപൊരിക്കൽ ദേവൻ പറഞ്ഞിട്ടുണ്ട്, ആ സൗഹൃദത്തിൽ പല കാര്യങ്ങളുമായി താനും രജനിയും ചർച്ച ചെയ്യ്തിട്ടുണ്ടെന്നും ദേവൻ പറഞ്ഞു.

 

Suji