മലയാള സിനിമയിൽ സഹതാരമായി അഭിനയം കാഴ്ച്ച വെച്ച ഒരു നടി ആയിരുന്നു ദേവി അജിത്. ഇപ്പോൾ താരം എം ജി ശ്രീകുമാർ ഷോ ആയ പറയാം നേടാം എന്ന് പ്രോഗ്രാമിൽ തന്റെ വിവാഹത്തെ കുറിച്ചും ഭർത്താവിനെ കുറിച്ചും തുറന്നു പറയുകയുണ്ടായി, താൻ ലോ കോളേജിൽ സ്റ്റുഡൻറ് ആയിരുന്നു അതിനു ശേഷം ആണ് അജിത്തുമായുള്ള വിവാഹം നടന്നത്.എന്നാൽ ഒരു വര്ഷം മാത്രമായിരുന്നു ലോ കോളേജിൽ താൻ പഠിച്ചത്,
അന്ന് തനിക്കു 18 വയസ്സു മാത്രം ആയിരുന്നു ഉള്ളത് ദേവി പറയുന്നു. വിവാഹം കഴിഞ്ഞു മകൾ ആയതിനു ശേഷമാണ് വീണ്ടും ലോ കോളേജിൽ പോകാൻ തുടങ്ങിയത്. ഞാൻ ശരിക്കും ഒരു ദുർബല ആയിരുന്നു, മകൾ ആയതിനുശേഷം തനിക്കു കുറച്ചു ധൈര്യം കൂടി ആയത്. എന്നാൽ അജിത്തിന്റെ മരണ ശേഷം ആണ് ജീവിതത്തിൽ എന്റെ കരച്ചിൽ കൂടിയത് ദേവി പറയുന്നു.
ആര് എന്നോട് ദേഷ്യപ്പെട്ടാലും അപ്പോൾ ഞാൻ കരയാൻ തുടങ്ങും, ഞാൻ കരഞ്ഞു തുടങ്ങിയാൽ നിർത്താൻ വലിയ പാടാണ്, എന്റെ കരച്ചിൽ ഫേമസ് ആണെന്നാണ് നടൻ മുകുന്ദൻ പറയാറുള്ളത് ദേവി പറയുന്നു. ഇപ്പോൾ ഞാൻ അമ്മക്കൊപ്പം ആണ് അച്ഛൻ മരിച്ച, ഒരു മകൾ ഉണ്ടായിരുന്നു അവൾ വിവാഹം കഴിച്ചു സെറ്റിൽഡ് ആണ് ദേവി അജിത് പറയുന്നു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…