ലോക്ക്ഡൗണിന് ശേഷമുള്ള ഞങ്ങളുടെ ആദ്യ രാത്രി നൈറ്റ് ഔട്ട് വീഡിയോയുമായി ദേവി ചന്ദന

മലയാളി സിനിമ സീരിയൽ പ്രേക്ഷകരിൽ ഏറെ സുപരാജിതായ നടിയാണ് ദേവി ചന്ദന സിനിമക്ക് പുറമെ ഡാൻസിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. താരം ഒരു ക്ലാസിക്കൽ ഡാൻസർ ആണ്. സീരിയൽ മേഖലയിലൂടാണ് സിനിമയിലേക്കുള്ള താരത്തിന്റെ കടന്ന് വരവ് എന്നാൽ. താരത്തിന് മലടയാളത്തിലെ നിരവധി പ്രമുഖ നടൻമാരുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ വിവാഹ ജീവിതത്തെക്കുറിച്ചും മറ്റും ഉള്ള ഗോസിപ്പുകൾ നിരവധി താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

ഇപ്പോൾ സിനിമയിലും സീരിയലിലും മറ്റും താരം സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളും മറ്റും സോഷ്യൽ മീഡിയ വഴി തന്റെ ആരാധകരെ അറിയിക്കാറുണ്ട്. കൂടാതെ ബ്ലോഗ്ഗ് വഴി തന്റെ യാത്രാവിവരണങ്ങളും താരം പങ്ക് വെക്കാറുണ്ട്. ഇപ്പോൾ തന്റെ രാത്രികാല സഞ്ചാരം വീഡിയോയിലൂട ബ്ലോഗാക്കി ചെയ്തിരിക്കുകയാണ്. താരം ബ്ലോഗിന് നൽകിയിരിക്കുന്ന തലക്കെട്ട് ലോക്കഡൗണിന് ശേഷമുള്ള ആദ്യരതി എന്നാണ് വീഡിയോ ഇപ്പോൾ നിരവധി ആൾക്കാരാണ് കണ്ടിരിക്കുന്നത്. വിഡിയോയ്ക്ക് ഇങ്ങനെ ഒരു തലക്കെട്ട് നൽകിയതിൽ താരത്തിനെതിരെ രൂക്ഷ വിമർശനവും ഉണ്ട്.

Rahul