ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം രായൻ , ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് നിർമാതാക്കൾ. ചിത്രത്തിന്റെ റിലീസ് തീയതിയാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ജൂലൈ 26നായിരിക്കും ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്, ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘രായൻ,ധനുഷിന്റെ കരിയറിലെ അൻപത്തി ഒന്നാമത്തെ ചിത്രമാണ് ഇത്. ആക്ഷൻ- ത്രില്ലർ ഴോണറിൽ ആയിരിക്കും ചിത്ര൦ എത്തുന്നത്.
ഈ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു പൂർത്തീകരിച്ചത്. സൺ പിച്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരാ ൻ ആണ് ഈ ചിത്രം നിർമിക്കുന്നത്, ചിത്രത്തിൽ ധനുഷിനോടൊപ്പം നായിക ആയി എത്തുന്നത് അപർണ്ണ ബലമുരളിയാണ്. പവർപാണ്ടി എന്ന ചിത്രത്തിന് ശേഷം ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് രായൻ’
ഈ ചിത്രത്തിൽ വില്ലനായി എത്തുന്നത് പ്രകാശ് രാജ് ആണ്, നടന്റെ ക്യാരക്ടർ പോസ്റ്ററും സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. കൂടാതെ കാളിദാസ് ജയറാമും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു, കൂടാതെ ഈ ചിത്രത്തിൽ നിത്യാ മേനോൻ, അനിഖ സുരേന്ദ്രൻ,സന്ദീപ് കിഷൻ, എസ് ജെ സൂര്യ, സെൽവരാഘവൻ, വരലക്ഷ്മി ശരത്കുമാർ എന്നിവരും അഭിനയിക്കുന്നു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…