ധർമേന്ദ്ര, ശബാന ചുംബന രംഗത്തെപറ്റി ഭാര്യ ഹേമമാലിനിയുടെ പ്രതികരണം ഇങ്ങനെ

റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന ചിത്രം ഇപ്പോൾ മികച്ച കളക്ഷനുമായി മുന്നേറുകയാണ്, ചിത്രത്തിൽ രൺവീർ സിങ്ങും ആലിയ ഭട്ടുമാണ് നായിക നായകന്മാരെയായി എത്തുന്നത്, എന്നാൽ ഈ ചിത്രത്തിലെ ധർമേന്ദ്ര, ശബാന ആസ്മിയും തമ്മിലുള്ള  ചുംബന രംഗം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചൂടുപിടിക്കുന്ന വാർത്ത. ഇരുവരുടയും ചുംബന രംഗം സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതോടൊപ്പം ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചെത്തിയിരിക്കുകയാണ് നടിയും ധര്മേന്ദ്രയുടെ ഭാര്യയുമായ ഹേമമാലിനി.

താൻ ഈ ചിത്രം കണ്ടില്ല, അതുകൊണ്ടു ഈ രംഗത്തെ കുറിച്ച് അറിയില്ല, പിന്നെ ഈ പ്രായത്തിലും അദ്ദേഹത്തിന് ലഭിക്കുന്ന ഈ സ്വീകാര്യതക്ക് വളരെ സന്തോഷം തനിക്കുണ്ട്. അദ്ദേഹത്തെ ഓർത്തു വലിയ സന്തോഷം, കാരണം ഈ പ്രായത്തിലും അദ്ദേഹം ക്യാമറക്ക് മുന്നിൽ നില്കുന്നല്ലോ ഹേമ മാലിനി പറയുന്നു.

പ്രേക്ഷകർക്ക് ഈ ചിത്രം ഇഷ്ട്ടപെടുമെന്നു എനിക്കുറപ്പുണ്ടായിരുന്നു. ധരം ജി യുടെ അഭിനയത്തിൽ പ്രേക്ഷക സ്വീകാര്യത ലഭിച്ചതിൽ വളരെ സന്തോഷമുണ്ട് ഹേമ മാലിനി പറഞ്ഞു എന്നാൽ ഈ ചിത്രത്തിലെ ചുംബന രംഗത്തെ കുറിച്ച് ധർമേന്ദ്ര പറഞ്ഞത് താനും, ശബാനയും തമ്മിലുള്ള ചുംബന രംഗം പ്രേക്ഷകർ സ്വീകരിച്ചു എന്ന് പറഞ്ഞതിൽ അവിശ്വസിനീയം ധർമേന്ദ്ര പറയുന്നു.

 

Suji