ധ്രുവ് സർജ കേന്ദ്രകഥാപത്രമാകുന്ന പാൻ ഇന്ത്യൻ ചിത്രത്രമായ ‘മാർട്ടിന്റെ’ ടീസർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്. പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ എത്തുന്ന അടുത്ത കെ ജി എഫ് മോഡൽ ചിത്രം ആയിരിക്കും ഇതെന്നും പറയുന്നു. ഒരു വെത്യസ്ത ആക്ഷൻമോഡൽ ചിത്രമായ ഇതിന്റെ ടീസറിൽ കാണാൻ കഴിയുന്നത്. ചിത്രത്തിൽ വെത്യസ്ത ഗെറ്റപ്പിൽ ആണ് ദ്രുവ് എത്തുന്നതും. പാകിസ്ഥാൻ ജയിലിലാക്കപ്പെട്ട ഒരു നായകന്റെ മാസ് എൻട്രി തന്നെയാണ് ടീസറിൽ കാണിക്കുന്നതും.
ടീസറിൽ കാണാൻ കഴിയുന്നത് ക്രൂരനായ ഒരു കഥാപത്രമായാണ് മാർട്ടിനെ കാണിക്കുന്നത്, എന്നാൽ ഒരു ദേശസ്നേഹത്തിന്റെ കഥയും ഈ ചിത്രത്തിൽ പറയുന്നുണ്ട്. ടീസറിൽ ധ്രുവയെ കാണുമ്പോൾ തന്നെ ഒരു ഭീകരാന്തരീഷം സൃഷ്ടിക്കുന്നു എന്ന് സൂചനകൾ നൽകുന്നുണ്ട്. നടൻ അർജുൻ സർജ ആണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.
കന്നഡ കൂടതെ ചിത്രം തെലുങ്ക്, മലയാളം തമിഴ്, ഹിന്ദി ഭാഷകളിലും എത്തുന്നുണ്ട്. ചിത്രത്തിൽ ധ്രുവ് സർജയെ കൂടാതെ അന്വേഷി ജെയിൻ, വൈഭവി ഷാന്ത്യല്യ, മാളവിക അവിനാശ്, ചിക്കണ്ണാ, രോഹിത് പഥക് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു,
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…