വീട്ടിൽ നിന്നറങ്ങിയ സമയത്തു  എനിക്ക് കയ്യ് താങ്ങായി നിന്നത് ചേട്ടൻ ആയിരുന്നു, ധ്യാൻ ശ്രീനിവാസൻ 

മലയാളികളുടെ സുപരിചിതനായ നടൻ ആണ് വിനീത് ശ്രീനിവാസൻ, താരം ഇപ്പോൾ തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. എന്റെ മകൾ അവൾ ഒരു സൂത്രശാലി തന്നെയാണ്, അച്ഛനും അവളും തമ്മിൽ വലിയ കൂട്ടാണ്. അവൾക്കെല്ലാം അറിയാം അവളുടെ അച്ഛനും, വല്യച്ചനും എല്ലാം സിനിമയിൽ ഉള്ളവരാണ് എന്ന്, എന്നാൽ അവൾ അതിന്റെ വില തരില്ല ധ്യാൻ പറയുന്നു.

അവൾക്ക് ഒരു സൈക്കിൾ ഉണ്ട്, അവൾ അച്ഛനെ കൊണ്ട് ആ സൈക്കിൾ ഉന്തിക്കും അതാണ് ഒരു വിലയുമില്ല, ഒരിക്കൽ ഞാൻ അത് കണ്ടപ്പോൾ ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ ജഗദീഷ് ചേട്ടന്റെ എക്സ്പ്രെഷൻ ഇട്ടു അച്ഛൻ, ഞാൻ പറഞ്ഞു കുഴപ്പമില്ല എന്ന്.അതുപോലെ ഞാൻ വീട്ടിൽ നിന്നറങ്ങിയ സമയത്തു എനിക്ക് കൈത്താങ്ങായി നിന്നത് എന്റെ ചേട്ടൻ വിനീത് ശ്രീനിവാസൻ ആയിരുന്നു.

ചേട്ടൻ എന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട് നിനക്ക് ഒരു സ്റ്റാർ ആയി കൂടെ എന്ന്. മുൻപ് എന്നെ കണ്ടിരുന്നത് ശ്രീനിവാസന്റെ മകൻ , അല്ലെങ്കിൽ വിനീത് ശ്രീനിവാസന്റെ അനുജൻ എന്നായിരുന്നു, എന്നാൽ ഇപ്പോൾ ഞാൻ ധ്യാൻ ആണ് അത്രക്ക് പ്രേഷകരുടെ മനസിൽ സ്ഥാനം പിടിക്കാൻ കഴിഞ്ഞിട്ടുണ്ട് ധ്യാൻ പറയുന്നു. എന്നെ എന്റെ നല്ല ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന ഒരു വ്യക്തി ചേട്ടൻ തന്നെയാണ് അലെങ്കിൽ ഞാൻ നരകിച്ചു ജീവിച്ചേനെ.