വിനീത് ശ്രീനിവാസനും, പ്രണവും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘വർഷങ്ങൾക്ക് ശേഷം’ ഹൃദയ൦ സിനിമക്ക് ശേഷം പ്രണവിന്റെ പ്രാധാന്യം നിറഞ്ഞ ഒരു കഥപാത്രമായാണ് ഈ ചിത്രം എത്തുന്നത്, ഇപ്പോൾ ചിത്രത്തിലെ മറ്റൊരു നടനായ ധ്യാൻ ശ്രീനിവാസൻ പ്രണവിനെ കുറിച്ച് പറയുന്ന വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. പ്രണവിനെ മലയാളത്തിൽ വായിക്കാനും, എഴുതാനും നല്ല ബുദ്ധിമുട്ടാണ്, എന്നാൽ അവനെ ചിത്രത്തിലെ സ്ക്രിപ്റ്റ് കാണാപാഠവും ആണ് ധ്യാൻ പറയുന്നു
അവന്റെ കൈയിൽ ഇംഗ്ളീഷിന്റെ ഒരു സ്ക്രിപ്റ്റ് ഉണ്ട്, അതിലുള്ളതെല്ലാം അവനെ കാണാപ്പാഠമാണ്, അതുകൊണ്ടു അവൻ അതിലെ ഡയലോഗുകൾ എല്ലാം നല്ല രീതിയിൽ പറയും, എന്തിനെ എന്റെ ഡയലോഗ് പോലും അവൻ പറയും, അവനെ മുൻപേ അതിന് തയ്യാറെടുക്കും അതാണ് അവനെ ഈ ഡയലോഗുകൾ പറയാൻ കഴിയുന്നത്.
അവൻ ഒന്ന് രണ്ടു വര്ഷം കൂടുമ്പോളാണ് സിനിമയിൽ അഭിനയിക്കുന്നത്, അതുകൊണ്ട് അവൻ എല്ലാം പഠിച്ചു വെച്ചുകൊണ്ടാണ് സിനിമ ചെയ്യുന്നത്, പിന്നെ ഒരു സിനിമ ചെയ്യുമ്പോൾ അതിന്റെ സ്ക്രിപ്റ്റ് ഇംഗ്ളീഷിൽ ഉണ്ടകും അവന്റെ കൈയിൽ അത് വെച്ചാണ് ഈ ഡയലോഗുകൾ അവൻ കാണാപ്പാഠമാക്കി സംസാരിക്കുന്നത്, എന്തിന് എന്റെ ഡയലോഗ് പോലും അവനെ അറിയാം. ധ്യാൻ പറയുന്നു,
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…