പ്രണവിനെ മലയാളം എഴുതാനും,വായിക്കാനും അറിയില്ല! പക്ഷേ സ്ക്രിപ്റ്റ് അവന് കാണാപാഠം മാണ്!  അതിന്റെ കാരണത്തെ കുറിച്ച്, ധ്യാൻ 

വിനീത് ശ്രീനിവാസനും, പ്രണവും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘വർഷങ്ങൾക്ക് ശേഷം’ ഹൃദയ൦ സിനിമക്ക് ശേഷം പ്രണവിന്റെ പ്രാധാന്യം നിറഞ്ഞ ഒരു കഥപാത്രമായാണ് ഈ ചിത്രം എത്തുന്നത്, ഇപ്പോൾ ചിത്രത്തിലെ മറ്റൊരു നടനായ ധ്യാൻ ശ്രീനിവാസൻ…

വിനീത് ശ്രീനിവാസനും, പ്രണവും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘വർഷങ്ങൾക്ക് ശേഷം’ ഹൃദയ൦ സിനിമക്ക് ശേഷം പ്രണവിന്റെ പ്രാധാന്യം നിറഞ്ഞ ഒരു കഥപാത്രമായാണ് ഈ ചിത്രം എത്തുന്നത്, ഇപ്പോൾ ചിത്രത്തിലെ മറ്റൊരു നടനായ ധ്യാൻ ശ്രീനിവാസൻ പ്രണവിനെ കുറിച്ച് പറയുന്ന വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. പ്രണവിനെ മലയാളത്തിൽ വായിക്കാനും, എഴുതാനും നല്ല ബുദ്ധിമുട്ടാണ്, എന്നാൽ അവനെ ചിത്രത്തിലെ സ്ക്രിപ്റ്റ് കാണാപാഠവും ആണ് ധ്യാൻ  പറയുന്നു

അവന്റെ കൈയിൽ ഇംഗ്ളീഷിന്റെ ഒരു സ്ക്രിപ്റ്റ് ഉണ്ട്, അതിലുള്ളതെല്ലാം അവനെ കാണാപ്പാഠമാണ്, അതുകൊണ്ടു അവൻ അതിലെ ഡയലോഗുകൾ എല്ലാം നല്ല രീതിയിൽ പറയും, എന്തിനെ എന്റെ ഡയലോഗ് പോലും അവൻ പറയും, അവനെ മുൻപേ അതിന്  തയ്യാറെടുക്കും അതാണ് അവനെ ഈ ഡയലോഗുകൾ പറയാൻ കഴിയുന്നത്.

അവൻ ഒന്ന് രണ്ടു വര്ഷം കൂടുമ്പോളാണ് സിനിമയിൽ അഭിനയിക്കുന്നത്, അതുകൊണ്ട് അവൻ എല്ലാം പഠിച്ചു വെച്ചുകൊണ്ടാണ് സിനിമ ചെയ്യുന്നത്, പിന്നെ ഒരു സിനിമ ചെയ്യുമ്പോൾ അതിന്റെ സ്ക്രിപ്റ്റ് ഇംഗ്ളീഷിൽ ഉണ്ടകും അവന്റെ കൈയിൽ അത് വെച്ചാണ് ഈ ഡയലോഗുകൾ അവൻ കാണാപ്പാഠമാക്കി സംസാരിക്കുന്നത്, എന്തിന് എന്റെ ഡയലോഗ് പോലും അവനെ  അറിയാം. ധ്യാൻ പറയുന്നു,