Categories: Film News

തളത്തിൽ ദിനേശൻ എന്ന കഥാപാത്രത്തിലൂടെ ശ്രീനിവാസൻ മറ്റൊരു മലയാള നടനെ അനുകരിക്കുകയായിരുന്നുവോ!

മലയാളികളിൽ മിക്കവരും തളത്തിൽ ദിനേശൻ എന്ന കഥാപാത്രം കണ്ട് വളരെയധികം പൊട്ടിചിരിച്ചിട്ടുള്ളവരാണ്.പക്ഷെ എന്നാൽ ഇപ്പോൾ  ഈ സിനിമ കാണുമ്പോൾ തളത്തിൽ ദിനേശൻ എന്ന റിലേഷൻഷിപ് ഒബ്സ്സെസീവ് കംപ്പ്ൾസീവ് ഡിസ്ഓർഡർ ഉള്ള വ്യക്തിയുടെ മാനസികാവസ്ഥ കൂടി പരിഗണിക്കുന്നത് കൊണ്ട് മനോഹരമായ ചിരിയേക്കാൾ ഉപരി ഇത് നമ്മളെ ചിന്തിപ്പിക്കുക തന്നെയാണ് ചെയ്യുന്നത്.ഒബ്സ്സെസീവ് കംപ്പ്ൾസീവ് ഡിസ്ഓർഡർ (ഓ.സി.ഡി )എന്ന അവസ്ഥ നിരന്തരമായി മാനസികാവാസ്ഥയിൽ വ്യതിയാനം ഉണ്ടാക്കാവുന്ന ഒന്നാണ്.ഇനി എന്താണിത്തെന്ന് വളരെ ലളിതമായി തന്നെ പറയുവാൻ കഴിയുന്നതാണ്. ഒരു കാര്യത്തെക്കുറിച്ച് വളരെ അമിതമായി ചിന്തിച്ചു വ്യാകുപ്പെട്ട് ഭയന്ന് ചില പ്രവർത്തികൾ ആവർത്തിച്ചു ചെയ്യുന്നതാണ് ഓ സി ഡിയുടെ ഏറ്റവും വലിയ ലക്ഷണങ്ങൾ.

old film

അതെ പോലെ തന്നെ വളരെ പ്രധാനമായും മനഃശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത് എന്തെന്നാൽ വീട് പൂട്ടിയോ, ഗ്യാസ് അടച്ചോ, കാർ പൂട്ടിയോ എന്നൊക്കെ ആവർത്തിച്ചു നോക്കി വീണ്ടും വീണ്ടും ഉറപ്പ് വരുത്തന്നതൊക്കെ ഓസിഡി യുടെ ലക്ഷണങ്ങൾ ആണെന്നാണ്.ഇവിടെ അത് തളത്തിൽ ദിനേശൻ എന്ന വ്യക്തി തന്റെ ഭാര്യ തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന് ഭയന്ന് അതിനെ തടയിടാൻ നടത്തുന്ന പ്രവർത്തികൾ ഏറെക്കുറെ റിലേഷൻഷിപ് ഓസിഡിയുടെ ലക്ഷണങ്ങൾ തന്നെയാണ്. എന്തിനെ കുറിച്ചും ആലോചിച്ച് വ്യാകുലപ്പെടുന്ന  ഒരു വ്യക്തി പലകാര്യങ്ങളും കുറെ ആവർത്തി നോക്കി ഉറപ്പ് വരുത്തേണ്ട ഒരവസ്ഥയിലായിരുന്നു. അത് കൊണ്ട് തന്നെ ഈ ഒരു പ്രശ്‌നം ഒരു ഘട്ടത്തിൽ ആ വ്യക്തിയെ വളരയധികം ബുദ്ധിമുട്ടിച്ചിരുന്നു.

Vadakkunokkiyanthram

ഇതിൽ നിന്ന് ഒരു മോചനം ആഗ്രഹിച്ചിരുന്ന വ്യക്തി തന്റെ  സുഹൃത്തിനോടും  മറ്റുള്ളവരോട് പറയാനും കൗൺസിലിംഗിന് പോകാനുമൊക്കെ വളരെയധികം ബുദ്ധിമുട്ടായിരുന്നു. അങ്ങനെ ഇതിന് ഒരു മാർഗ്ഗം എന്നത് ഒട്ടുമിക്ക മനഃശാസ്ത്രജ്ഞരുടെ വീഡിയോകൾ കാണുകയും പല ലേഖനങ്ങൾ വായിക്കുകയും ചെയ്യുകയെന്നതാണ്. അത് കൊണ്ട് തന്നെ ഇതിനെ കുറിച്ച് കൂടുതൽ അറിയുമ്പോൾ പ്പോൾ വളരെ തീവ്രമായ ഓ.സി.ഡി ലക്ഷണങ്ങളില്ലെന്നും കുറച്ചു നാളെത്തെ ചില പ്രായോഗിക വഴികളിലൂടെ ദിനംചര്യയിൽ മാറ്റങ്ങൾ വരുത്തി അനായാസം ഇത് മാറ്റമെന്നു മനസ്സിലാക്കാൻ സാധിക്കുന്നതാണ്. അങ്ങനെ കുറച്ചു നാളുകൾ കൊണ്ട് ആ ശ്രമങ്ങൾ നടത്തിയാൽ വിജയം കാണുമെന്നത് ഉറപ്പായ ഒരു കാര്യം തന്നെയാണ്.

Vishnu