Film News

ആ പ്രണയ തകർച്ച എന്നെ ഒരുപാട് ബാധിച്ചു! അതെന്നും മനസിൽ തങ്ങുന്ന ഒന്നാണ്; തൻറെ പ്രണയത്തെ കുറിച്ച്, ദിലീപ്

ജനപ്രിയ നായകൻ ദലീപ് ഇപ്പോൾ തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും ,ആ പ്രണയ തകർച്ചയെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. തന്റെ പ്രണയ തകർച്ചയിലാണ് താൻ സിനിമയിൽ എത്തിയത് ദിലീപ് പറയുന്നു, താൻ ഒരുപാട് അതിനു വേണ്ടി കരഞ്ഞിട്ടുണ്ട്, ആ കരച്ചിലിൽ ഒരു വരദാനം പോലെ ലഭിച്ചതാണ് സിനിമ. പ്രണയത്തിന് പ്രായമില്ലല്ലോ ആ സമയം നമ്മൾ പൈങ്കിളി ആയി മാറുമല്ലോ, ദിലീപ് പറയുന്നു

ആദ്യ പ്രണയം നമ്മളുടെ മനസിൽ കാണുമല്ലോ, പക്ഷെ അവർ തിരിച്ചു പ്രണയിക്കണമെന്നില്ലല്ലോ ദിലീപ് പറഞ്ഞു, മഹാരാജാസ് കോളേജിൽ പഠിക്കുന്ന സമയത്തു ഒരുപാട് സൗഹൃദങ്ങൾ ഉണ്ടായിരുന്നു, ആ സമയത്തു പെൺസുഹൃത്തുക്കളും ഉണ്ടായിരുന്നു, അപ്പോൾ ഒരു പെൺകുട്ടി ഞങ്ങളിൽ ഒരാളെ നോക്കുന്നത് ഞാൻ ശ്രെദ്ധിച്ചു, അപ്പോൾ മനസിലായി അവൾ എന്നെയാണ് നോക്കുന്നതെന്ന്

അപ്പോൾ എനിക്ക് ടെൻഷൻ ആയി കാരണം അന്നെനിക് വേറൊരു പ്രണയം ഉണ്ടായിരുന്നു, ഞാൻ അവരോടു വിവരം പറഞ്ഞു , പിന്നെ ഞാൻ അവരെ കാണുന്നത് സിനിമയിൽ അഭിനയിക്കുന്ന സമയത്താണ്, പിന്നെ എന്റെ പ്രണയത്തകർച്ച വലിയ ഒരു അനുഭവമായിരുന്നു, കോളേജ് പഠനം കഴിഞ്ഞപ്പോളാണ് ആ പ്രണയ തകർച്ച ഉണ്ടായത്, പക്ഷെ എന്തുകൊണ്ടോ ആ സമയത്തു എനിക്ക് സിനിമയിൽ അവസരം ലഭിച്ചത് ദിലീപ് പറയുന്നു , ആ തകർച്ചയിൽ നിന്നും എന്നെ രക്ഷപെടുത്തിയത് സിനിമ ആയിരുന്നു, ഏഴരക്കൂട്ടം ആയിരുന്നു ആദ്യ ചിത്രം

\

 

Suji