ലളിത ചേച്ചിയെ അവസാനമായി ഒരു നോക്ക് കാണാന്‍ ദിലീപ് എത്തി..! സിദ്ധാര്‍ത്ഥിനെ ചേര്‍ത്തുപിടിച്ചു..!!

അങ്ങനെ മലയാള സിനിമയ്ക്ക് തീരാ നഷ്ടമായി ഒരു അതുല്യ പ്രതിഭകൂടി അരങ്ങൊഴിഞ്ഞു. രോഗം മൂര്‍ച്ഛിച്ച് കിടപ്പിലായപ്പോഴും കെ.പി.എ.സി ലളിതയുടെ തിരിച്ചു വരവിനായി മലയാളികള്‍ ഒന്നടങ്കം പ്രാര്‍ത്ഥിച്ചു. എന്നാല്‍ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ഒടുവില്‍ ആ നടി യാത്രയാവുകയാണ്. ഇപ്പോഴിതാ ലളിതയെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയ ദിലീപിന്റെ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ദിലീപിനൊപ്പം ഭാര്യ കാവ്യാ മാധവനും എത്തിയിരുന്നു.

ദിലീപുമായി വളരെയടുത്ത ആത്മബന്ധം സൂക്ഷിച്ചിരുന്നു ലളിത. ജീവിതത്തില്‍ പണം ഒരു വില്ലനായി പലപ്പോഴും മാറിയപ്പോഴും തനിക്ക് ദിലീപ് താങ്ങായി നിന്നിട്ടുണ്ട് എന്ന് താരം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കെപിഎസി ലളിതയുമായി ദിലീപും കാവ്യയും പ്രത്യേകമായൊരു അടുപ്പം കാത്തുസുക്ഷിച്ചിരുന്നു.

തന്റെ മൂത്ത മകനാണ് ദിലീപ് എന്ന് കെ.പി.എ.സി പലപ്പോഴും പറഞ്ഞിട്ടുണ്ട്, കറുപ്പ് വസത്രധാരികളായി എത്തിയ ദിലീപും കാവ്യയും കെപിഎസി ലളിതക്ക് ആദരാഞ്ജലികളര്‍പ്പിച്ചു, സിദ്ധാര്‍ഥ് ഭരതന്റെ ഫ്‌ളാറ്റിലേക്ക് രാത്രി തന്നെ ഇരുവരും

എത്തിയിരുന്നു. സിദ്ധാര്‍ഥ് ഭരതനെ ദിലീപ് ചേര്‍ത്തണച്ച് ആശ്വസിപ്പിച്ചു.ഒട്ടേറെ സിനിമകളില്‍ ദിലീപിന്റെയും കാവ്യ മാധവനുമൊപ്പം കെപിഎസി ലളിത അഭിനയിച്ചിട്ടുണ്ട്.

 

Rahul

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

51 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

20 hours ago