റാഫി,ദിലീപ് കൂട്ടുകെട്ടിലെ ‘വോയ്സ് ഓഫ് സത്യനാഥന്റെ’ മോഷൻ പോസ്റ്റർ റിലീസ് ചെയ്യ്തു. സിനിമയിലെ മെയിൻ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചാണ് ഈ പോസ്റ്റർ തയ്യാറാക്കിയത്. കലിപ്പ് മോഡലിൽ ദിലീപ് ,കൂടാതെ ജോജു ജോർജ്,ജോണി ആന്റണി, വീണ നന്ദകുമാർ, ജഗപതി ബാബു, രമേഷ് പിഷാരടി തുടങ്ങിയവരെ ഉൾക്കൊള്ളിച്ചാണ് ഈ പോസ്റ്റർ.
ഈ ചിത്രത്തിൽ വലിയ താര നിര തന്നെയാണ് ഉള്ളത്,ദിലീപ് അനുപം ഖേർ, ജോജു ജോർജ് ,രമേശ് പിഷാരടി, സിദ്ധിഖ്, വീണ നന്ദകുമാർ , ജഗപതി ബാബു, ജോണി ആന്റണി, ജനര്ദനന്, അലന്സിയര് ലോപ്പസ്, ബോബൻ സാമുവൽ, അനുശ്രീ, അംബിക മോഹൻ തുടങ്ങിയവർ അഭിനയിക്കുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രീതിയിൽ തന്നെയാണ് ഈ ചിത്രം റാഫി ഒരുക്കിയിരിക്കുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…