ആരാധകര്‍ക്ക് ഓണാശംസകളുമായി ദിലീപ്. ഹൃദ്യമായ സ്നേഹചിത്രം പങ്കുവച്ചാണ് ദിലീപ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ദിലീപും കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും അടങ്ങുന്ന കുടുംബചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
ചിത്രം പങ്കുവച്ച് എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഞങ്ങളുടെ ഓണാശംസകള്‍ എന്ന് താരം കുറിച്ചു. കുറെ നാളുകള്‍ക്ക് ശേഷമാണ് എല്ലാവരും ഒരു ഫ്രെയിമില്‍ ഒന്നിച്ചെത്തുന്നത്.
മാമാട്ടക്കുട്ടിയെ മീനൂട്ടി എടുത്തിരിക്കുകയാണ്. എല്ലാവരും മീനൂട്ടിയും കാവ്യയും കസവ് സാരിയിലാണ്. കസവ് മുണ്ടും കുര്‍ത്തയുമാണ് ദിലീപിന്റെ വേഷം. ഫോട്ടോ ഇതിനകം വൈറലായിക്കഴിഞ്ഞു. ആരാധകരും താരകുടുംബത്തിന് ഓണാശംസകളും സ്നേഹവും അറിയിക്കുന്നുണ്ട്.
മലയാളത്തിൽ കുറെ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയുടെ സിനിമ സെലക്ഷന് പറ്റിപറഞ്ഞ…
വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായാണ് മഞ്ജിമ മോഹനും തമിഴ് നടൻ ഗൗതം കാർത്തിക്കും തമ്മിലുള്ള വിവാഹം നടന്നത്. പൊതുവെ സ്വകാര്യ…
മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മി ഇപ്പോൾ വിവാഹിതയാകാൻ ഒരുങ്ങുകയാണ്. നീണ്ട 14 വർഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. അടുത്തിടെയായിരുന്നു…
ഡ്രൈവിംഗ് മേഖലയിൽ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സേവനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേരളം. സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ…
സംഗീത ലോകത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ ഗായികയാണ് ജ്യോത്സ്ന രാധാകൃഷ്ണൻ . ജ്യോത്സനയുടെ ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി…
മലയാളികള്‍ക്ക് സുപരിചിതയായാണ് നടി റബേക്ക സന്തോഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റബേക്ക സന്തോഷ് താരമായി മാറുന്നത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ…