അച്ഛൻ അത് ചെയ്താൽ പിന്നീട് ഒരിക്കലും ഞാൻ മിണ്ടില്ല; അങ്ങനെ ആരുടെയും മുന്നിൽ അച്ഛൻ ചെറുതാകുന്നത് എനിക്കിഷ്ടമല്ല !! മീനാക്ഷി തന്നോട് പറഞ്ഞ കാര്യങ്ങൾ തുറന്നു പറഞ്ഞു ദിലീപ്

മലയാളത്തിന്റെ സ്വന്തം ജനപ്രിയ നായകൻ ആണ് ദിലീപ്, താരത്തിന്റെ സിനിമകൾ എല്ലാം ഒന്നിനുമേൽ ഒന്നായി ഹിറ്റാകുകയാണ്. കോമഡിയിൽ കൂടി കൂടി പ്രേക്ഷകരെ രസിപ്പിക്കാനുള്ള ദിലീപിന്റെ കഴിവ് മറ്റൊരു നായകന്മാർക്കും ഇല്ല എന്ന് തന്നെ പറയാം, അത് തന്നെയാണ് ദിലീപ് ചിത്രങ്ങളുടെ വിജയവും. ഭാഗ്യ നായകൻ കൂടിയാണ് ദിലീപ്. ദിലീപിൻറെ ഒപ്പം അഭിനയിച്ച നായികമാരൊക്കെ പിന്നീട് മുൻനിര നായികാ പട്ടികയിലേക്ക് വരാറുണ്ട്. ഇപ്പോൾ ദിലീപിനെ പറ്റി ഒരു യുവാവ് എഴുതിയ ഒരു കുറിപ്പ് സോഷ്യൽ മീഡിയിൽ ഏറെ ചർച്ചയാകുകയാണ്.

കുറിപ്പിങ്ങനെ ; ഒരിക്കൽ ദിലീപും മകൾ മീനാക്ഷിയും ഇരിക്കുമ്പോൾ ഡയറക്ടർ ശങ്കർ ദിലീപിനെ വിളിച്ചു, ത്രീ ഇഡിയറ്സ് സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുണ്ട്, നൻപൻ എന്നാണ് പേര്. ദിലീപിന് അതിലേക്ക് ഒരു റോൾ ഉണ്ടെന്ന് പറഞ്ഞു. ഫോൺ കട്ട് ചെയ്തപ്പോൾ മീനാക്ഷി ചോദിച്ചു എന്താ കാര്യമെന്നു, അപ്പോൾ ദിലീപ് കാര്യം പറഞ്ഞു. അച്ഛൻ ഏത് വേഷമാണ് ചയ്യുന്നത് അമീർഖാൻ ചെയ്തത് ആണോ എന്ന് മീനാക്ഷി ചോദിച്ചു, അല്ല എന്ന് താരം.

പിന്നെ മറ്റു രണ്ടു കഥാപാത്രം ആണോ, അല്ല അതിലെ ഒരു പഠിപ്പിയുടെ വേഷം, പഠിപ്പിയായ ഒരു മണ്ടൻ, അച്ഛൻ ആ വേഷം ചെയ്താൽ ഒരിക്കലും ഞാൻ അച്ഛനോട് മിണ്ടില്ല എന്ന് മീനാക്ഷി പറഞ്ഞു, അച്ഛൻ അങ്ങനെ ആരുടെയും മുന്നിൽ ചെറുതാകുന്നത് എനിക്കിഷ്ടമല്ല. അങ്ങനെ മീനാക്ഷിയുടെ വാശിയിൽ ദിലീപ് ആ വേഷം വിട്ടു. ശെരിക്കും ശങ്കർ മുതൽ മറ്റു പല ഡയറക്ടർ മാരും മലയാളത്തിലെ മെയിൻ നായകന്മാരെ  തമിഴിൽ കൊണ്ട് പോയി മോശം റോൾ ചെയ്യിപ്പിക്കുന്ന ഏർപ്പാട് ഉണ്ട്.

ഇവർ എന്തോ വലിയ ആളുകൾ ആണ് എന്നാണ് ഇവരുടെ വിചാരം ശെരിക്കും മലയാള നടന്മാർ ഇവരുടെ പടത്തിൽ അഭിനയിക്കില്ല എന്ന് തീരുമാനം എടുത്താൽ തീരും ഇവരുടെ പ്രശ്നം എന്ന് ആ യുവാവ് കുറിപ്പിൽ പറയുന്നു.

Rahul

Recent Posts

ആ വാർത്ത അസത്യമാണ്! അന്നും ഇന്നും രജനിസാറിനോട് പറയാൻ ഒരു സ്ക്രിപ്റ്റ് കൈയിലുണ്ട്; അൽഫോൺസ് പുത്രൻ

സംവിധായകനായും, നടനായും തിളങ്ങിയ താരമാണ് അൽഫോൺസ് പുത്രൻ, ഇപ്പോൾ അൽഫോൺസ് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന് കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ…

20 mins ago

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

2 hours ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

3 hours ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

3 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

3 hours ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

3 hours ago