എന്റെ പ്രശ്‌നങ്ങൾ  തീരേണ്ടേ ! എന്നാ പിന്നെ എല്ലാം തീർന്നിട്ടാവാം എന്ന് പറഞ്ഞിട്ട് തീരുന്നുമില്ല, സിനിമയുടെ ഇപ്പോളത്തെ മാറ്റങ്ങളെ കുറിച്ച്; ദിലീപ് 

ദിലീപിന്റെ പുതിയ ചിത്രം തങ്കമണിയുടെ പ്രൊമോഷൻ ഭാഗമായി നടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, തന്റെ പ്രശനങ്ങൾ തീർന്നിട്ട് സിനിമയിൽ എത്താമെന്ന് കരുതി , നാല് വര്ഷം കൊണ്ട് താൻ…

ദിലീപിന്റെ പുതിയ ചിത്രം തങ്കമണിയുടെ പ്രൊമോഷൻ ഭാഗമായി നടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, തന്റെ പ്രശനങ്ങൾ തീർന്നിട്ട് സിനിമയിൽ എത്താമെന്ന് കരുതി , നാല് വര്ഷം കൊണ്ട് താൻ സിനിമയിലെ മാറ്റങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്, തീയറ്ററിൽ ഇപ്പോൾ പ്രേക്ഷകർ വരുന്നു എന്നറിയുന്നത് തന്നെ വളരെ സന്തോഷമുള്ള കാര്യമാണ്. പ്രേമലു സിനിമ താൻ കണ്ടു ഇനിയും ഭ്രമയുഗം കാണണം. ദിലീപ് പറയുന്നു

എല്ലാ സിനിമകളും നമ്മളുടെ  തീയറ്ററുകളിൽ കളിക്കുന്നതുകൊണ്ടു എല്ലാം കറക്റ്റ് അറിയാം , അത് വലിയ സന്തോഷമാണ്, കോവിഡിന്റെ സമയത്തു ഞാൻ സിനിമ ചെയ്യ്തിട്ടില്ല, അതും രണ്ടുവർഷത്തോളം, എന്റെ പ്രശനങ്ങൾ തീരേണ്ട എന്നാൽ എല്ലാം തീരട്ടെ എന്ന് കരുതിയപ്പോൾ അത് തീരുന്നുമില്ല, അപ്പോൾ പിന്നെ സിനിമയിലേക്ക് വരാമെന്നു തീരുമാനിച്ചു

സിനിമയുടെ മാറ്റങ്ങൾ ഞാൻ നാലുവർഷം കൊണ്ട് കാണുകയാണ്, പിന്നെ ഒരു സംവിധായകനെ കൊടുക്കുന്ന ഒരു വാക്കുണ്ട്, ആ സമയത്തു വേറെയൊരാൾപുതിയതായി എന്താണ്  കൊണ്ടുവരുന്നത് എന്ന് നോക്കണം, എല്ലാവരുടെയും മനസിൽ ദിലീപ് എന്ന് പറയുന്നത് എന്റർടൈൻമെന്റ് ആണ് അങ്ങനെ നിൽക്കുന്ന സ്ഥലത്താണ് നമ്മൾ നില്കുന്നത്, അതുകൊണ്ടു സീരിയസ് കാര്യങ്ങൾ പറയുമ്പോളും ഒരു കോമഡി രീതിയിലാണ് പറയുന്നത്. പിന്നെ എന്തായലും പെര്ഫോമന്സിന് പ്രധാന്യം താൻ നല്കിയിരിക്കും ദിലീപ് പറയുന്നു നടന്റെ തങ്കമണി മാർച്ച് 7 നെ ആണ് റിലീസ് ചെയ്യുന്നത്