കോവിഡ് രോഗമുക്തി നേടിയവര്‍ക്ക് വീണ്ടും വൈറസ് ബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). കോവിഡ് മുക്തി നേടി അഞ്ചുമാസത്തിനുള്ളില്‍ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ ശരീരത്തില്‍ കുറയുകയാണെങ്കില്‍...
വൈവിധ്യമാര്‍ന്ന പാന്പിനങ്ങളെക്കൊണ്ട് സമൃദ്ധമാണ് നമ്മുടെ രാജ്യം. ബി.ഡി.ശര്‍മ എന്ന ഹെര്‍പറ്റോളജിസ്റ്റ് (പാന്പുകളെക്കുറിച്ചു പഠനം നടത്തുന്നവര്‍) നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ 242 സ്പീഷീസുകളില്‍പ്പെട്ട പാന്പുകളുണ്ടെന്നാണു പറയുന്നത്. അതില്‍ 57 എണ്ണം വിഷം...
ഓന്ത് പ്രസവിക്കുകയാണോ അതോ മുട്ടയിടുകയാണോ എന്ന ഒരു ചോദ്യം ചോദിച്ചാൽ പലർക്കും ആ കാര്യത്തിൽ കുറച്ച് സംശയങ്ങൾകാണും. കുറച്ചു പേര് മുട്ടയിടുകയാണെന്നു പറയുമ്പോൾ ബാക്കിയുള്ളവർ പ്രസവിക്കുകയാണെന്നായിരിക്കും പറയുന്ന ഉത്തരം. എങ്കിലിതാ...
നമ്മുടെ പറമ്ബിലും തൊടികളിലുമെല്ലാം ധാരാളമായി കണ്ടു വരുന്ന ഒന്നാണ് കറിവേപ്പില. ആഹാരത്തിന് രുചിയും മണവും നല്കുന്ന കറിവേപ്പിലയ്ക്ക് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്. കറിവേപ്പിന്റെ ഇലകളും വേരും തൊലിയുമെല്ലാം ഔഷധമൂല്യമുളളതാണ്. അതുകൊണ്ടു...
പ്രണയ ബന്ധങ്ങള്‍ നന്നായി മുന്നോട്ട് കൊണ്ടു പോകണമെങ്കില്‍ പങ്കാളികള്‍ ഇരുവരും നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രണയം ആത്മാര്‍ത്ഥതയുള്ളതാണോ ?. അല്ലയോ എന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. പ്രണയബന്ധം പകുതി വഴിയില്‍...
രണ്ടുസാഹചര്യങ്ങളിൽ നിന്നും വന്ന രണ്ടു വ്യക്തികൾ ഒന്നിക്കുമ്പോൾ ആണ് അവിടെ ദാമ്പത്യം ഉണ്ടാകുന്നത്, ദാമ്ബത്യമെന്നത് പരസ്പര പൂരകമായി പോകണ്ട ഒന്നാണ്. ഇഷ്ടാനിഷ്ടങ്ങള്‍ ഒത്തു ചേര്‍ന്ന് ഒരു കൂരക്കീഴില്‍ പോകേണ്ട ഒന്ന്....
ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്ക് 2022 വരെ കൊറോണ പ്രതിരോധ മരുന്ന് ലഭിക്കാന്‍ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന. കൊറോണ ബാധിച്ച വ്യക്തി ആരോഗ്യവാനും ചെറുപ്പക്കാരനുമാണെങ്കിലാണ് 2022 വരെ കാത്തിരിക്കേണ്ടി വരുന്നതെന്ന് ലോകാരോഗ്യ സംഘടന...
വിവാഹത്തിന് ശേഷവും നിങ്ങളുടെ പങ്കാളിയുമായുള്ള സംസാരത്തിനിടക്ക് നിങ്ങൾ ഞാൻ നീ എന്നീ പദങ്ങൾ ആണോ കൂടുതലായും ഉപയോഗിക്കുന്നത്, നമ്മൾ എന്ന വാക്ക് നിങ്ങൾ ഉപയോഗിക്കാൻ മടി കാണിക്കാറുണ്ടോ എങ്കിൽ ഒന്ന്...