ജനപ്രിയ നടൻ ദിലീപിന്റെ പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥൻ’ ഇപ്പോൾ തീയിട്ടറുകളിൽ ഗംഭീര പ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്, ഇപ്പോൾ നടൻ മൈൽ സ്റ്റോൺ മേക്കേഴ്സിന്റെ അഭിമുഖ്ത്തിൽ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. തന്റെ ജീവിതത്തിലെ ഒരു ടെർണിങ് പോയിന്റ് ആയിരുന്നു ‘സല്ലാപം’, എന്നാൽ അത് തന്റെ ആദ്യ സിനിമ അല്ല, അതുപോലെ തനിക്കു കൂടുതൽ ഇഷ്ട്ടപെട്ട ചിത്രമാണ് ‘കഥാവശേഷൻ’
ആ സിനിമ എനിക്കൊരു വല്ലാത്ത ഫീലാണ് ഉണ്ടാക്കിയത്, ശരിക്കും അതിലെ പോലെ ആത്മഹത്യ അല്ല ഒന്നിനും പരിഹാരം പകരം പൊരുതി ജീവിക്കണം അതാണ് വേണ്ടത്, താനും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ട് അതും ട്വന്റി ട്വന്റി എന്ന സിനിമ ചെയ്യുമ്പോൾ, എന്നാൽ ഞാൻ വിദേശത്തു പോയതുകൊണ്ട് അതുകൊണ്ടു ആലോചന ഇല്ലാതായി ദിലീപ് പറയുന്നു.
പിന്നെ മനസിലാക്കി ആത്മഹത്യ ഒരു നല്ല പ്രവണത അല്ല എന്ന്, ആത്മഹത്യ എല്ലാവരെയും ഇരുട്ടിലാക്കികൊണ്ടുള്ള ഒരു രക്ഷപെടൽ അല്ല , എന്തിനാണ് അങ്ങനൊരു രക്ഷപെടൽ. ദിലീപ് പറയുന്നു, വോയിസ് ഓഫ് സത്യനാഥൻ കുടുംബസമേതം പോയി താനും കുടുംബവും കണ്ടെന്നും തന്റെ മക്കൾക്ക് അത് കൂടുതൽ ഇഷ്ട്ടമായെന്നും ദിലീപ് കൂട്ടിച്ചേർത്തു.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…