താനും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ട്  എന്നാൽ അതൊരു രക്ഷപെടൽ അല്ല, ദിലീപ് പറയുന്നു  

ജനപ്രിയ നടൻ ദിലീപിന്റെ പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥൻ’ ഇപ്പോൾ തീയിട്ടറുകളിൽ ഗംഭീര പ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്, ഇപ്പോൾ നടൻ മൈൽ സ്റ്റോൺ മേക്കേഴ്സിന്റെ അഭിമുഖ്ത്തിൽ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ…

ജനപ്രിയ നടൻ ദിലീപിന്റെ പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥൻ’ ഇപ്പോൾ തീയിട്ടറുകളിൽ ഗംഭീര പ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്, ഇപ്പോൾ നടൻ മൈൽ സ്റ്റോൺ മേക്കേഴ്സിന്റെ അഭിമുഖ്ത്തിൽ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. തന്റെ ജീവിതത്തിലെ ഒരു ടെർണിങ് പോയിന്റ് ആയിരുന്നു ‘സല്ലാപം’, എന്നാൽ അത് തന്റെ ആദ്യ സിനിമ അല്ല, അതുപോലെ തനിക്കു കൂടുതൽ ഇഷ്ട്ടപെട്ട ചിത്രമാണ് ‘കഥാവശേഷൻ’

ആ സിനിമ എനിക്കൊരു വല്ലാത്ത ഫീലാണ് ഉണ്ടാക്കിയത്, ശരിക്കും അതിലെ പോലെ ആത്മഹത്യ അല്ല  ഒന്നിനും പരിഹാരം പകരം പൊരുതി ജീവിക്കണം അതാണ് വേണ്ടത്, താനും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ട് അതും ട്വന്റി ട്വന്റി എന്ന സിനിമ ചെയ്യുമ്പോൾ, എന്നാൽ ഞാൻ വിദേശത്തു പോയതുകൊണ്ട് അതുകൊണ്ടു ആലോചന ഇല്ലാതായി ദിലീപ് പറയുന്നു.

പിന്നെ മനസിലാക്കി ആത്മഹത്യ ഒരു നല്ല പ്രവണത അല്ല എന്ന്, ആത്മഹത്യ എല്ലാവരെയും ഇരുട്ടിലാക്കികൊണ്ടുള്ള ഒരു രക്ഷപെടൽ അല്ല , എന്തിനാണ് അങ്ങനൊരു രക്ഷപെടൽ. ദിലീപ് പറയുന്നു, വോയിസ് ഓഫ് സത്യനാഥൻ  കുടുംബസമേതം പോയി താനും കുടുംബവും കണ്ടെന്നും തന്റെ മക്കൾക്ക് അത് കൂടുതൽ ഇഷ്ട്ടമായെന്നും ദിലീപ് കൂട്ടിച്ചേർത്തു.