ദിലീഷ് പോത്തൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മനസാ വാചാ, ഇപ്പോൾ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്, ധാരാവി ദിനേശൻ എന്ന കള്ളന്റെ കഥാപാത്രവുമായാണ് ദിലീഷ് പോത്തൻ അഭിനയിക്കുന്നത്. വെത്യസ്ത ലുക്കിലും, ഗെറ്റപ്പിലുമാണ് നടൻ ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്, ഈ ചിത്രത്തിലെ ജാസി ഗിഫ്റ്റ് ആലപിച്ച ഗാനത്തിന്റെ വീഡിയോ സോങ് സോഷ്യൽ മീഡിയിൽ വളരെ ശ്രെദ്ധ ആകുകയും ചെയ്യ്തു, ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് നവാഗതനായ ശ്രീകുമാർ പൊടിയനാണ്
ചിത്രം ഫെബ്രുവരി 23 നെ തീയറ്ററുകളിൽ റിലീസ് ആകുന്നു, കോമഡി നിറഞ്ഞ ഈ ചിത്രം സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. ദിലീഷ് പോത്തനെ പുറമെ ഈ ചിത്രത്തിൽ ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, അഹാന വിനേഷ്, സായി കുമാർ, കിരൺ കുമാർ, അസിൻ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു
മജീദ് സായിദ് രചിച്ച ഈ ചിത്രം നിർമിക്കുന്നത് ഒനീൽ കുറുപ്പാണ്, എൽദോ ഐസക്ക് ചായാഗ്രഹണം നിർവഹിക്കുന്നു, സംഗീതം സുനിൽ കുമാർ പി കെ, ചിത്ര സംയോജനം ലിജോ പോൾ, വിജു വിജയൻ കലാസംവിധാനം. ജിജോ ജേക്കബ് മേക്കപ്പ്
സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില് തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…
മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…