മേഘ്നയെ ഒരുനോക്ക് കാണാൻ വേണ്ടി കോടതിയിൽ പോയിരുന്നു, അത് അവസാനിച്ചു!

സീരിയൽ നടി മേഘ്നയും ഡിംപിളിന്റെ സഹോദരനുമായുള്ള വിവാഹമോചനം നടന്നു കാലങ്ങൾ ആയെങ്കിലും പ്രേക്ഷകർക്ക് ഇന്നും അറിയേണ്ടത് ഇവരെ കുറിച്ചാണ്. ഡിംപിൾ നടത്തുന്ന ഒരു യൂട്യൂബ് ചാനലിൽ കഴിഞ്ഞ ദിവസം ഡിംപിൾ ഉം സഹോദരന്റെ ഭാര്യ ഡിവൈനും എത്തിയിരുന്നു. ക്വസ്റ്യൻ ആൻസർ സെക്ഷനിൽ ആണ് ഇരുവരും ഒന്നിച്ച് എത്തിയത്. നിങ്ങൾക്ക് ഞങ്ങളോട് എന്തെങ്കിലും ചോദിയ്ക്കാൻ ഉണ്ടെങ്കിൽ അത് ഇപ്പോൾ ചോദിക്കാം, അതിനുള്ള ഉത്തരങ്ങൾ ഞങ്ങൾ തരും എന്നാണു ഡിംപിൾ ആരാധകരുമായി വീഡിയോയുടെ തുടക്കത്തിൽ തന്നെ പറയുന്നത്. എന്നിട്ടും ആരാധകർക്ക് അറിയേണ്ടത് ഇപ്പോഴും മേഘ്നയുടെയും ഡോണിന്റെയും വിവാഹമോചനത്തെ കുറിച്ചാണ്.

മേഘ്നയും ഡിംപിൾ ഉം തമ്മിൽ സൗഹൃദത്തിൽ ആയിരുന്നു. എന്നാൽ സഹോദരനുമായുള്ള വിവാഹമോചനത്തിന് ശേഷവും ആ സൗഹൃദ ഇപ്പോഴും ഉണ്ടോ എന്നാണു ഒരു ആരാധകന്റെ ചോദ്യം. ഇപ്പോൾ ഇല്ല എന്നാണു മറുപടി പറഞ്ഞത്. വിവാഹമോചനത്തിന് ശേഷം മേഘ്നയെ കണ്ടിട്ടുണ്ടോ എന്നാണു ഒരു ചോദ്യം. അതിനു ശേഷം കണ്ടിട്ടില്ല, അവസാനമായി കണ്ടത് കോടതിയിൽ വെച്ചാണ്. ഒരു നോക്ക് കാണണം എന്ന് തോന്നി. അങ്ങനെ പോയതാണ്. അന്ന് കണ്ടു, അതിനു ശേഷം കണ്ടിട്ടില്ല എന്നുമാണ് ഡിംപിൾ മറുപടി പറഞ്ഞത്. ചെറുപ്പം മുതൽ മേഘ്‌നയുമായി സൗഹൃദം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്, പക്ഷെ അന്ന് സൗഹൃദം ഒന്നും ഇല്ലായിരുന്നു. അതിനു ശേഷം വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടു. അങ്ങനെയാണ് സുഹൃത്തുക്കൾ ആയത് എന്നും താരം പറഞ്ഞു.

Dimple Rose Christmas Cake Video

മേഘ്‌നയുടെ പുതിയ സീരിയൽ കാണാറുണ്ടോ എന്ന് ചോദിച്ചപ്പോൾ പൊതുവെ ഞാൻ സീരിയൽ കാണുന്ന ആൾ അല്ല എന്നും സീരിയലിന്റെ പ്രോമോ കണ്ടിരുന്നുവെന്നും താരം മറുപടി പറഞ്ഞു. ഡിവൈനെ ആണോ മേഘ്നയെ ആണോ കൂടുതൽ ഇഷ്ട്ടം എന്ന് ചോദിച്ചപ്പോൾ കുടുംബകലഹം ഉണ്ടാക്കുന്ന ചോദ്യം ആണ് ഇതെന്ന് ഡിവൈൻ മറുപടി പറഞ്ഞു. അത്തരം ഒരു ചോദ്യമായി പോയി എന്ന് ടിമ്പലും പറഞ്ഞു. ഡിവൈനെ ഇഷ്ട്ടം ആയത് കൊണ്ട് ആണല്ലോ ഇപ്പോൾ ഇങ്ങനെ ഇരിക്കുന്നത് എന്നാണു ഡിംപിൾ പറഞ്ഞത്.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

5 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

6 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

8 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

10 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

15 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 hours ago